//ക്രൊയേഷ്യൻ പ്രതിരോധത്തിന്റെ നടുവൊടിച്ച് ഇംഗ്ലണ്ട് പഞ്ച്

ക്രൊയേഷ്യൻ പ്രതിരോധത്തിന്റെ നടുവൊടിച്ച് ഇംഗ്ലണ്ട് പഞ്ച്

ENGLAND GOAL

മോസ്കൊ : റഷ്യൻ ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ വിറപ്പിച്ച് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ കിയറാൻ ട്രിപ്പിയർ ആണ് ആദ്യ ഗോൾ നേടി ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. 1998-ല്‍ ​സെ​മി​യി​ലെ​ത്തി​യ പ്ര​ക​ട​നം മ​റി​ക​ട​ക്കാ​നാണ് ക്രൊ​യേ​ഷ്യയുടെ ശ്ര​മമെങ്കില്‍ 1966ലെ ​കി​രീ​ട​നേ​ട്ടം ആ​വ​ര്‍​ത്തി​ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാ​രി കെ​യ്നും സം​ഘ​വും ഇന്നിറങ്ങിയത്.

THE PERFECT START FOR @ENGLAND!!!@trippier2‘S free-kick gives #ENG the lead! #CROENG 0-1 // #WorldCup pic.twitter.com/wbqnt7CqEG

— FIFA World Cup 🏆 (@FIFAWorldCup) July 11, 2018

ENGLAND CROATIA

What English dreams are made of! #CROENG 0-1#WorldCup pic.twitter.com/ecsplR4s5d

— FIFA World Cup 🏆 (@FIFAWorldCup) July 11, 2018

What English dreams are made of! #CROENG 0-1#WorldCup pic.twitter.com/ecsplR4s5d

— FIFA World Cup 🏆 (@FIFAWorldCup) July 11, 2018

54% of voters are backing @England tonight…

Can @HNS_CFF turn this around? #CROENG 0-1 // #WorldCup pic.twitter.com/B8NeDVGFWM

— FIFA World Cup 🏆 (@FIFAWorldCup) July 11, 2018