Loading

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എട്ട് ജില്ലയിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍മാര്‍…

അപസ്മാരത്തില്‍ നിന്ന് രക്ഷനേടാന്‍ ഭക്തര്‍ മീനും മദ്യവും കാണിക്ക വയ്ക്കുന്ന…

ദേവീ ദേവന്മാരുടെ പ്രതിഷ്ഠയിലും പൂജാ കര്മ്മങ്ങളിലും പല ക്ഷേത്രങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങളില്‍ മുഖ്യ പ്രസാദം പൂവും ചന്ദനവും കുങ്കുമവും ഭാസ്മവുമാണ്. എന്നാല്‍ മദ്യവും മീനും പ്രസാദമായി നല്‍കുന്ന ക്ഷേത്രമുണ്ട്. ഒഡിഷയിലെ ജഗദ്‌സിങ്പൂരിലുള്ള ഒരു ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം. ഇബിരിസിങ് പഞ്ചായത്തിലെ ഉത്തേര്‍ശ്വരി ദേവിയുടെ പുരാതന ക്ഷേത്രത്തില്‍ അപസ്മാരത്തില്‍ നിന്ന്…

ഷോക്കേറ്റു മത്സ്യവില്‍പനക്കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഷോക്കേറ്റു മത്സ്യവില്‍പനകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേര്‍ത്തലയില്‍ മാക്കേക്കടവ് ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (59) ആണു മരിച്ചത്. മീനുമായി വീടുകള്‍ കയറി വില്‍ക്കുന്നതിനിടെ മഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്ബി അയയാണെന്നു കരുതി എടുത്തു നീക്കുന്നതിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു.

”കമ്പനി സ്വാമിയുടെ” ചെറുമകൻ പാമ്പുകളുടെ കാവലാൾ

പരിസ്ഥിതി പ്രവർത്തകൻ, പ്രമുഖ ഉരഗഗവേഷകൻ ,സംഗീതപ്രതിഭ, മികച്ച വന്യജീവി ഫോട്ടോഗ്രാഫർ എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായവ്യക്തിമുദ്ര പതിപ്പിച്ച തളിപ്പറമ്പിലെ വിജയ് നീലകണ്ഠനെ ലോക ഉരഗദിനമായ ഇന്ന് സുഹൃത്തുക്കളും നാട്ടുകാരും ആദരവോടെ നോക്കിക്കാണുന്നു. നീലകണ്ഠൻറെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് സ്‌കൂളുകളിലെ ഒരുകൂട്ടം വിദ്യാർത്ഥികൾക്കായി പറശ്ശിനിപാമ്പ് വളർത്ത് കേന്ദ്രത്തിൽ വെച്ച് ഈയ്യിടെ പ്രത്യേകം…

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

തേഞ്ഞിപ്പാലം : ദേശീയ പാതയില്‍ പാണമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ചേലേമ്പ്ര പാറയില്‍ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗന്‍ കാറാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു പ്രാഥമിക കാരണമെന്നാണ് നിഗമനം. Read Also : ദമ്പതികള്‍ക്കു നേരെ മദ്യപ സംഘത്തിന്റെ ആക്രമണം : ആക്രമണത്തില്‍ യുവതിയ്ക്ക് പരിക്ക് പുക…

വെള്ളം ചൂടാക്കി കുടിക്കുന്നതിന്റെ ഗുണങ്ങൾ

ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. അവ എന്താണെന്ന് നോക്കാം.സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും . തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. വയറുകളിലെ മസിലുകള്‍ക്ക് ആയാസം പകരാന്‍ ചുടുവെള്ളത്തിന് കഴിയും.…

Loading

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : റെയില്‍വേ ഈ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷ…

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ഇന്ത്യൻ റയിൽവെയുടെ അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷകൾ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിൽ നടത്തും. തീയതി തീരുമാനിച്ചിട്ടില്ല. ഗ്രൂപ്പ് ഡി തസ്തികകളുടെ പരീക്ഷ സെപ്റ്റംബറിനു ശേഷം നടത്താനാണ് സാധ്യത. നേരത്തെ വിജ്ഞാപനസമയത്ത് ഏപ്രില്‍, മേയ് മാസങ്ങളിലായി പരീക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അപേക്ഷകരുടെ…

ദമ്പതികള്‍ക്കു നേരെ മദ്യപ സംഘത്തിന്റെ ആക്രമണം : ആക്രമണത്തില്‍ യുവതിയ്ക്ക്…

ആലപ്പുഴ: ദമ്പതികള്‍ക്കു നേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. കാറില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെയാണ് മദ്യപസംഘം ആക്രമിച്ചത്. എറണാകുളം കുണ്ടന്നൂര്‍ സ്വദേശികളായ റോഷന്‍, ഭാര്യ ഡോണ എന്നിവര്‍ക്കാണ് ആലപ്പുഴ പൂച്ചാക്കലില്‍ ഞായറാഴ്ച വൈകിട്ട് മര്‍ദനമേറ്റത്. ആക്രമണത്തില്‍ കൈയ്ക്ക് ഒടിവ് സംഭവിച്ച ഡോണയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചാക്കലില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തു…