Loading

വി​മാ​നം ത​ക​ര്‍​ന്ന് വീണു

പ്രി​ട്ടോ​റി​യ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ വി​മാ​നം ത​ക​ര്‍​ന്ന് വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. പ്രി​ട്ടോ​റി​യ​യി​ലെ വ​ണ്ട​ര്‍​ബൂം മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​ക്ക് സ​മീ​പ​മാ​ണ് ചെറുവിമാനം തകർന്നു വീണത്. സംഭവത്തിൽ ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരിൽ മിക്കവരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.മാ​ര്‍​ട്ടി​ന്‍​സ് എ​യ​ര്‍ ചാ​ര്‍​ട്ട​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​മാ​നം. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ര്‍…

ഇന്നത്തെ പെട്രോള്‍-ഡീസല്‍ വിലയിലെ മാറ്റം ഇങ്ങനെ

തിരുവനന്തപുരം•പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 53 പൈസ കൂടി 79.51 രൂപയായി. ഡീസലിന് 44 പൈസ വര്‍ധിച്ച് 72.91 രൂപയായി. തുടര്‍ച്ചയായി എഴാം ദിവസമാണ് പെട്രോള്‍ വില ഉയരുന്നത്. കഴിഞ്ഞ അഞ്ചു മുതലാണ്‌ പെട്രോളിനും ഡീസലിനും വില ഉയര്‍ന്നുതുടങ്ങിയത്‌. മേയ്‌ 30 നു ശേഷം…