Loading

റൂം ബുക്കിംഗ് ആപ്പ് വഴി പെണ്‍വാണിഭം : അവിവാഹിതരായ നാല്…

റാഞ്ചി•റൂം ബുക്കിംഗ് ആപ്പിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് തലസ്ഥനായ റാഞ്ചിയില്‍ ഒരു ഹൗസിംഗ് സൊസൈറ്റി കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം നടന്നിരുന്നത്. സൊസൈറ്റിയിലെ താമസക്കാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നാല് ജോടി കമിതാക്കളും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടയാളും പോലീസ് പിടിയിലായി. ഗര്‍ഭനിരോധന…

മോദിയെ ആലിംഗനം ചെയ്യുന്ന രാഹുലിന്റെ ചിത്രവുമായി കോണ്‍ഗ്രസിന്റെ പോസ്റ്റര്‍

ന്യൂഡൽഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്യുന്ന ചിത്രം ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍. മഹാരാഷ്ട്രയിലെ അന്ധേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വെറുപ്പിലൂടെ അല്ല, ഞങ്ങള്‍ സ്‌നേഹത്തിലൂടെ വിജയിക്കും എന്ന തലക്കെട്ടോടെ പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. Read also: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ രാഹുല്‍…

കാത്തിരിപ്പിന്റെ അരനൂറ്റാണ്ടിന് വിരാമമിട്ട് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി ലക്ഷ്യ സെന്‍

ജക്കാർത്ത: അൻപത്തിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സിൽ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി ലക്ഷ്യ സെന്‍. ഇന്തോനേഷ്യയിൽ ഇന്ന് നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പർ താരം തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സസാണിനെ മുട്ടുകുത്തിച്ചാണ് ലക്ഷ്യ കരിയറിലെ തന്റെ ഏറ്റവും മികച്ച നേട്ടം…

ഓൺലൈനിൽ വാറ്റ് ഉപകരണം വാങ്ങി ഋഷിരാജ് സിങ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി വല്യതോതിൽ ചാരായ വാറ്റുപകരണങ്ങൾ വിറ്റുപോകുന്നുണ്ടെന്നറിഞ്ഞ എക്‌സൈസ് കമ്മീഷണര്‍ ഇവ ഓര്‍ഡര്‍ ചെയ്തു വരുത്തി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഉറപ്പ് വരുത്താനായി ഇവ ഓൺലൈൻ സൈറ്റിലൂടെ ഓർഡർ ചെയ്ത വരുത്തിയത്. ഉറപ്പ് വരുത്തിയ വ്യാപാര സൈറ്റുകളുടെ മേധാവികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരംഭിച്ചതിന് പിന്നാലെ…

അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ സര്‍വകക്ഷി സംഘത്തില്‍ നിന്നും ഒഴിവാക്കിയ നടപടി ഹിമാലയന്‍…

കൊച്ചി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പോലെയുള്ള നേതൃപാടവവും കാര്യപ്രാപ്തിയും തെളിയിച്ച ഒരാളെ സര്‍വകക്ഷി സംഘത്തില്‍ നിന്നും ഒഴിവാക്കിയ നടപടിയെ ഹിമാലയന്‍ വിഡ്ഢിത്തം എന്നേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്നും…

‘മീശ’ പോയതില്‍ വിലപിക്കുന്ന ബേബി സഖാവിനോടും മറ്റു പുരോഗമന വാദികളോടും…

അഞ്ജു പാര്‍വതി പ്രഭീഷ് സാഹിത്യകൃതികൾക്കെതിരെയുളള വിലക്കുകളും പ്രതിഷേധങ്ങളും കേരളത്തിൽ പുതുമയുളള സംഭവമാണോ? മീശയ്ക്കും ഹരീഷിനും വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന നിങ്ങളുടെ ഇരട്ടത്താപ്പിന്റെയും ഇരവാദത്തിന്റെയും മുഖം യഥാർത്ഥ അക്ഷരസ്നേഹികൾക്ക് മനസ്സിലായി കഴിഞ്ഞു.സാത്താന്റെ വചനങ്ങളും ലജ്ജയുമൊക്കെ വിലക്കിന്റെ രുചിയറിഞ്ഞ അക്ഷരക്കൂട്ടുകളായിരുന്നു. പി.എം.ആൻറണിയെന്ന മലയാള നാടക ആക്റ്റിവിസ്റ്റിന്റെ “ക്രിസ്തുവിന്റെ ആറാം തിരുമുറിവ്”‌ എന്ന നാടകം…

Loading

യുവ എഴുത്തുകാരന്‍ ഹരീഷിന് സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ

കൊച്ചി : യുവ എഴുത്തുകാരന്‍ ഹരീഷിന് സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ . മീശ നോവല്‍ പ്രസിദ്ധികരണം നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ രംഗത്തുവന്നു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തുനിര്‍ത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന മീശ നോവല്‍ തത്ക്കാലമായി നിര്‍ത്തിവെച്ചത്. എസ്.ഹരീഷിന്…

ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിൽ

തിരുവനന്തപുരം: ശശി തരൂരിന്റെ ഏറ്റവും പുതിയ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധം. ഇന്ത്യയിൽ പലയിടത്തും മുസ്ലിങ്ങളേക്കാൾ പശുക്കളാണ് സുരക്ഷിതരെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. Also Read: ലോക് സഭാ തെരഞ്ഞെടുപ്പ് ; സഖ്യ നീക്കവുമായി കോൺഗ്രസ് ട്വീറ്റിന്റെ പശ്ചാത്തലത്തിൽ ശശി…