Loading

ബസില്‍ ട്രക്ക് ഇടിച്ച്‌ നിരവധി പേർക്ക് ദാരുണമരണം

ഇസ്ലാമാബാദ്: ബസില്‍ ട്രക്ക് ഇടിച്ച്‌ നിരവധി പേർക്ക് ദാരുണമരണം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാവിലെ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച്‌ 18 പേരാണ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ് ടയര്‍ മാറുന്നതിനായി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരിക്കെ ബസിന്റെ പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ…

മൂന്നാം ഏകദിനത്തിൽ ഈ ഇംഗ്ലണ്ട് താരം കളിക്കുന്നതിൽ സംശയം

ലണ്ടൻ: ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ജേസണ്‍ റോയ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിൽ. കൈയ്ക്ക് കാര്യമായ മുറിവേറ്റിട്ടുണ്ടെന്നാണ് ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന റിപോർട്ടുകൾ. നേരത്തെ ഇംഗ്ലണ്ട് താരം ഹെയ്ൽസിനും പരിക്കുമൂലം ടീമിൽ നിന്ന് പുറത്ത് പോകേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ റോയ് കൂടി കളിക്കുന്നില്ലെങ്കിൽ…

യു.എ.ഇയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ദുബായ്•ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എമിറേറ്റ്സ് റോഡില്‍ ഷാര്‍ജയിലേക്കുള്ള ദിശയില്‍ മാലിഹ റോഡ്‌ എക്സിറ്റിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ്‌ അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. കൂടുതല്‍…

പടുകൂറ്റന്‍ ഫ്ളക്സുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം. വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ ഫ്‌ളക്‌സുകള്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍ ഇവ ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിന് ഇതുവരെ ഔദ്യോഗിക നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. Read Also : വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക്…

ദുബായ് വിമാനത്താവളത്തിലേയ്ക്ക് വേഗത്തിലെത്താൻ തുരങ്കപാത

ദുബായ്: ദുബായ് വിമാനത്താവളത്തെ മാറാകെച് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത ജൂലൈ 20ന് ഉൽഘാടനം ചെയ്യുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. ഈ പാത വരുന്നതോടെ ജനസാന്ദ്രത കൂടിയതും നിരവധി ഓഫീസുകളും വിദ്യാഭാസ സ്ഥാപനങ്ങളുമുള്ള ഉമ്മ് റമൂലിലെ ട്രാഫിക് ബ്ലോക്കുകൾ വല്യ തോതിൽ കുറയുമെന്നാണ് പ്രതീക്ഷ. ഇതോടെ…

ഇന്ത്യയുടെ ശക്തി തെളിയിച്ച് വീണ്ടും ബ്രഹ്മോസ് പരീക്ഷണം

ഭുവനേശ്വര്‍ : ഇന്ത്യയുടെ ശക്തി തെളിയിച്ച് വീണ്ടും ബ്രഹ്മോസ് പരീക്ഷണം. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് ആണ് വിജയകരമായി വീണ്ടും പരീക്ഷിച്ചത്. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടേസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം നടന്നത്. കഴിഞ്ഞ മെയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പരീക്ഷണത്തിന്റെ ഭാഗമായി ആയിരുന്നു പുതിയ പരീക്ഷണം. തദ്ദേശീയമായി…

Loading

മതനിന്ദ : യു.എ.ഇയില്‍ യുവാവിന് കടുത്ത ശിക്ഷയും കനത്ത പിഴയും

അജ്മാന്‍•മത നിന്ദ നടത്തിയതിന് അറബ് പുരുഷന് അജ്മാനില്‍ 7 വര്‍ഷം തടവും 500,000 ദിര്‍ഹം (ഏകദേശം 93.37 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും അജ്മാന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ഇയാളെ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് അല്‍ ബയാന്‍…

നേരം വെളുത്തപ്പോള്‍ ഗ്രാമീണര്‍ ആ കാഴ്ച കണ്ട് ഞെട്ടി

ബാങ്കോക്ക് : നേരം വെളുത്തപ്പോള്‍ ഗ്രാമീണര്‍ ആ കാഴ്ച കണ്ട് ഞെട്ടി. തലേ ദിവസം രാത്രി വരെ അവിടെ ഒന്നുമില്ലായിരുന്നു. എന്നാല്‍ രാവിലെ പുറത്തിറങ്ങിയ ഗ്രാമവാസികള്‍ പറമ്പിലൊരു ഒരു ഭീമന്‍ വിമാനം കിണ്ട് ഞെട്ടി. അതും ബോയിങ്ങിന്റെ ഏറ്റവും വലിയ 747 വിമാനം. ഏതോ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ്…