Loading

അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ സര്‍വകക്ഷി സംഘത്തില്‍ നിന്നും ഒഴിവാക്കിയ നടപടി ഹിമാലയന്‍…

കൊച്ചി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പോലെയുള്ള നേതൃപാടവവും കാര്യപ്രാപ്തിയും തെളിയിച്ച ഒരാളെ സര്‍വകക്ഷി സംഘത്തില്‍ നിന്നും ഒഴിവാക്കിയ നടപടിയെ ഹിമാലയന്‍ വിഡ്ഢിത്തം എന്നേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്നും…

‘മീശ’ പോയതില്‍ വിലപിക്കുന്ന ബേബി സഖാവിനോടും മറ്റു പുരോഗമന വാദികളോടും…

അഞ്ജു പാര്‍വതി പ്രഭീഷ് സാഹിത്യകൃതികൾക്കെതിരെയുളള വിലക്കുകളും പ്രതിഷേധങ്ങളും കേരളത്തിൽ പുതുമയുളള സംഭവമാണോ? മീശയ്ക്കും ഹരീഷിനും വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന നിങ്ങളുടെ ഇരട്ടത്താപ്പിന്റെയും ഇരവാദത്തിന്റെയും മുഖം യഥാർത്ഥ അക്ഷരസ്നേഹികൾക്ക് മനസ്സിലായി കഴിഞ്ഞു.സാത്താന്റെ വചനങ്ങളും ലജ്ജയുമൊക്കെ വിലക്കിന്റെ രുചിയറിഞ്ഞ അക്ഷരക്കൂട്ടുകളായിരുന്നു. പി.എം.ആൻറണിയെന്ന മലയാള നാടക ആക്റ്റിവിസ്റ്റിന്റെ “ക്രിസ്തുവിന്റെ ആറാം തിരുമുറിവ്”‌ എന്ന നാടകം…

യുവ എഴുത്തുകാരന്‍ ഹരീഷിന് സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ

കൊച്ചി : യുവ എഴുത്തുകാരന്‍ ഹരീഷിന് സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ . മീശ നോവല്‍ പ്രസിദ്ധികരണം നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ രംഗത്തുവന്നു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തുനിര്‍ത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന മീശ നോവല്‍ തത്ക്കാലമായി നിര്‍ത്തിവെച്ചത്. എസ്.ഹരീഷിന്…

ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിൽ

തിരുവനന്തപുരം: ശശി തരൂരിന്റെ ഏറ്റവും പുതിയ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധം. ഇന്ത്യയിൽ പലയിടത്തും മുസ്ലിങ്ങളേക്കാൾ പശുക്കളാണ് സുരക്ഷിതരെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. Also Read: ലോക് സഭാ തെരഞ്ഞെടുപ്പ് ; സഖ്യ നീക്കവുമായി കോൺഗ്രസ് ട്വീറ്റിന്റെ പശ്ചാത്തലത്തിൽ ശശി…

വിപണി കീഴടക്കാനെത്തുന്നു സോണി എക്സ്പീരിയ XZ3

വിപണി കീഴടക്കാനെത്തുന്നു സോണി എക്സ്പീരിയ XZ3. 68,452 രൂപയാണ് സോണി എക്സ്പീരിയ XZ3യുടെ വില. 5.7 ഇഞ്ചോടുകൂടിയ ഫോണിന് FHD+(2160×1080) ഡിസ്പ്ലേയാണുള്ളത്. സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്, 10എംപി പ്ലസ് 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ…

മുടി കളര്‍ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ !

മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ മുടി കളർ ചെയ്യുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മുടിയുടെസ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. മുടിക്ക് നിറം നല്‍കുമ്പോള്‍ അല്പം ശ്രദ്ധയാകാം. ആദ്യമായി മുടി കളര്‍ ചെയ്യുന്നവര്‍ അലര്‍ജി വരാനുള്ള സാധ്യത പരിശോധിക്കേണ്ടതാണ്. മുടി കളര്‍ചെയ്യുന്നതു പോലെ പ്രധാനമാണ്…

Loading

ജനവാസമേഖലയില്‍ കറങ്ങി നടക്കുന്ന ഗൊറില്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

റിയാദ്: ജനവാസമേഖലയില്‍ കറങ്ങി നടക്കുന്ന ഗൊറില്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സൗദി തലസ്ഥാനമായ റിയാദിലാണ് സംഭവം. ഗൊറില്ലയെ ക്യാമറയില്‍ പകര്‍ത്താനും ഭക്ഷണം നല്‍കാനും ആളുകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. Also Read: കുഞ്ഞുങ്ങളെ എണ്ണ തേച്ച് കുളിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക മുപ്പത് മിനിറ്റോളം ഗൊറില്ല ജനവാസമേഖലയില്‍ അലഞ്ഞുതിരിഞ്ഞു നടന്നുവെന്നും…

കുഞ്ഞുങ്ങളെ എണ്ണ തേച്ച് കുളിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക

കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം നല്‍കുന്നതിനും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല എന്നതാണ് സത്യം. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും പാല്‍ കൊടുക്കുമ്പോഴും എല്ലാം കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കപ്പെടണം. കുഞ്ഞിന്റെ…