Loading

ഈ തീരുമാനം വളരെ ആലോചിച്ച്‌ എടുത്തതാണെന്ന് റൊണാള്‍ഡോ

ട്യൂറിൻ: യുവന്റസിലേക്കുള്ള വരവിൽ കരാർ സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൂര്‍ത്തിയാക്കി. ഇന്ന് യുവന്റസിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയ റൊണാൾഡോ ഔദ്യോഗിക നടപടികൾക്ക് ശേഷം യുവന്റസിന് വിളിച്ച് ചേർത്ത പത്രസമ്മളനത്തിലും പങ്കെടുത്തു. യുവന്റസിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്നും ലോകത്തെ തന്നെ മികച്ച ക്ലബുകളില്‍ ഒന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.…

സെൽഫി ദുരന്തം തുടർക്കഥയാകുന്നു : രണ്ടു യുവാക്കള്‍ മരിച്ചു

ബെംഗളുരു: സെൽഫി ദുരന്തം തുടർക്കഥയാകുന്നു. സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക കനകാപുര ജില്ലയിലെ മേകെഡതു വെള്ളച്ചാട്ടത്തിൽ വീണ് ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായ ഷമീര്‍ റഹ്മാന്‍, ഭവാനി ശങ്കര്‍ എന്നിവരാണു മരിച്ചത്. സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളത്തില്‍ വീണ ഷമീറിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് ഭവാനിയും അപകടത്തില്‍പ്പെട്ടതെന്നും കൃഷ്ണരാജ…

ദമ്മാമിൽ കാണാതായ മലയാളിയെ കണ്ടെത്തി

ദമ്മാം•പത്തു ദിവസത്തിലധികമായി ദമ്മാമിൽ നിന്നും കാണാതായ മലയാളിയെ, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ ശ്രമഫലമായി കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ എടത്തിട്ട സ്വദേശിയായ അനിഴ് വത്സലൻ എന്ന മലയാളിയെയാണ്, ദമ്മാമിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും പെട്ടെന്ന് കാണാതായത്. കമ്പനി അധികൃതരും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും, പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഫോട്ടോ സഹിതം…

ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത് ഒരാഴ്ച : ദാരുണമായ സംഭവം…

കര്‍വാര്‍ : ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത് ഒരാഴ്ച.. ഭാര്യയുടെ മൃതദേഹത്തിന് മുന്നില്‍ പ്രതികരിക്കാനാകാതെ ചലനവും സംസാരശേഷിയും നഷ്ടപ്പെട്ട 60 വയസുകാരന്‍ ഇരുന്നത് ഏഴ്ദിവസമാണ്. മസ്തിഷ്‌കാഘാതത്തില്‍ തളര്‍ന്ന ആനന്ദ് ഖോല്‍കറാണ് ഒരാഴ്ചയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത്. 55 വയസുകാരിയായ ഗിരിജ ഒരാഴ്ച മുന്നേ മരണപ്പെട്ടെന്നും…

ഈ സ്പാനിഷ് സൂപ്പർ താരം ഇനി അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്ക്…

കൊൽക്കത്ത: കഴിഞ്ഞ വർഷം എഫ് സി ഗോവയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെച്ച സ്പാനിഷ് താരം മാനുവല്‍ ലാന്‍സറോട്ടെയെ ടീമിലെത്തിച്ച് അത്‌ലറ്റികോ ഡി കൊൽക്കത്ത. ടീമിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്ഡിലിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. Also Read: മൂന്നാം ഏകദിനത്തിൽ ഈ ഇംഗ്ലണ്ട് താരം കളിക്കുന്നതിൽ സംശയം എഫ്…

റെയില്‍വേയില്‍ അവസരം

റെയില്‍വേയില്‍ തൊഴിലവസരം.സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ബിലാസ്പുര്‍ ഡിവിഷനില്‍ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസും അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ.യുമാണ് യോഗ്യത. 432 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക അവസാന തീയതി : ജൂലായ് 31 also read : ഉദ്യോഗാർത്ഥികളുടെ…

Loading

ശ്രീകൃഷ്ണനെ ആദരിച്ചാല്‍ ഒലിച്ചു പോകുമോ? ജീനികെട്ടിയ ട്രോളന്മാർക്ക് ചുട്ടമറുപടിയുമായി ജോയ്…

കോഴിക്കോട് : ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തതിനെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. “ശ്രീകൃഷ്ണൻ എന്ന ദൈവത്തെയല്ല ഭഗവത് ഗീഥ ചൊല്ലിയ ദാർശനികനായ കൃഷ്ണനെയാണ് ഞാൻ മാലയിട്ടത്. ധർമ്മാധർമ്മങ്ങളുടെ യുദ്ധഭൂമിയിൽ നിൽക്കുന്ന അർജ്ജുന വിഷാദത്തെ മറികടക്കാനും ധർമ്മത്തിന്റെ/നീതിയുടെ പക്ഷത്ത് നിന്ന് യുദ്ധം…

326 കിലോയുള്ള സൗദി യുവതി ചികിത്സയ്ക്കായി കേരളത്തിലെ ആശുപത്രിയില്‍ എത്തി…

റിയാദ് : ഇത് ലാമിയ എന്ന 31 കാരി. സൗദി പൗരയായ ഇവര്‍ക്ക് ഇപ്പോള്‍ കേരളവും ഇവിടുത്തെ ആളുകളും സ്വന്തക്കാര്‍. ശരീരഭാരം 326 കിലോയില്‍ നിന്ന് 151 കിലോ ആയി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ലാമിയ എട്ട് മാസം മുമ്പാണ് 326 കിലോയുള്ള ലാമിയ പൊണ്ണത്തടി കുറയ്ക്കുന്നതിനായി കേരളത്തിലെത്തിയത്. അമിതമായ…