Loading

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ നൽകുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാനസർക്കാർ നാലു ലക്ഷം രൂപ നഷ്‌‌ടപരിഹാരം നൽകും. കാലവർഷത്തെ തുടർന്നുണ്ടായ നാശനഷ്‌ങ്ങളുടെ വിശദമായ കണക്കെടുക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം. കേന്ദ്രചട്ടങ്ങൾ അനുസരിച്ചാണ് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ തുക നൽകാൻ സർക്കാർ സന്നദ്ധമാണ്.…

എ​ന്നും അ​ഭി​ന​യ​ത്തി​ന്‍റെ കൂ​ടെ

മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി പ​ളു​ങ്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി​ട്ടാ​ണു ന​സ്രി​യ ന​സ്രീ​മി​ന്‍റെ മ​ല​യാ​ള​ത്തി​ലെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് അ​വ​താ​രി​ക വേ​ഷ​ത്തി​ലും, യുവ് എന്ന ആ​ൽ​ബ​ത്തി​ലെ നാ​യ​കി​യു​മാ​യി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ചു. അ​പ്പോ​ഴും സി​നി​മ​ക​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഒ​രു നാ​ൾ വ​രും, മാ​ഡ് ഡാ​ഡ്, പ്ര​മാ​ണി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ. കൂടാതെ തമിഴിലും സാന്നിധ്യമറിയിച്ചു. നേ​ര​ത്തി​ലെ…

ഓഹരി സൂചികകളിൽ റെക്കോർഡ് നേട്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്സ് 198 പോയ്ന്‍റ് ഉയർന്ന് 36,718 ലും നിഫ്റ്റി 62 പോയ്ന്‍റ് നേട്ടത്തിൽ 11070 ലുമാണ് വ്യാപാരം നടക്കുന്നത്. പൊതു മേഖല ബാങ്ക്, ഫാർമ, ഊർജം, ഓട്ടോ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഒഎൻജിസി, എച്ച്സിഎൽ ടെക്, സൺ…

കാർഷിക വിപ്ലവങ്ങൾ

അ​ന്നം ത​ന്ന ഐ​ആ​ര്‍ 8 1969 ആ​യ​പ്പോ​ഴേ​ക്ക് ഈ ​വി​പ്ല​വം അ​രി​യി​ലേ​ക്കും ക​ട​ന്നു. മ​നി​ല​യി​ലെ രാ​ജ്യാ​ന്ത​ര നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ച ഐ​ആ​ര്‍ 8 നെ​ല്‍ വി​ത്തു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കൃ​ഷി​യാ​രം​ഭി​ച്ച​തോ​ടെ നെ​ല്ലു​ല്‍പാ​ദ​നം ഹെ​ക്ട​റി​ന് ഒ​രു ട​ണ്ണി​ല്‍ നി​ന്നു നാ​ലു ട​ണ്ണാ​യി ഉ​യ​ര്‍ന്നു. 1965 ല്‍ ​പൂ​സ ബ​സു​മ​തി എ​ന്ന…

സി​പി​എം- പോ​പ്പു​ല​ർ ഫ്ര​ണ്ട് , ഏ​റ്റു​മു​ട്ട​ലു​ക​ളെ​ക്കു​റി​ച്ച് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മു​ന്ന​റി​യി​പ്പ്

കൊ​​ച്ചി: അ​​ഭി‌​​മ​​ന്യു വ​​ധ​​ത്തെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ സം​​സ്ഥാ​​ന​​ത്തു കൂ​​ടു​​ത​​ൽ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു വ​​ഴി തെ​​ളി​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ ര‌​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ. കൊ​​ല​​യാ​​ളി സം​​ഘം ഒ​​ളി​​വി​​ൽ പോ​​യ​​തോ​​ടെ, സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട്, എ​​സ്ഡി​​പി​​ഐ, ക്യാം​​പ​​സ് ഫ്ര​​ണ്ട് നേ​​താ​​ക്ക​​ളെ​​യും പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും പൊ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു ചോ​​ദ്യം ചെ​​യ്യു​​ക​​യാ​​ണ്. ചി​​ല​​രെ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ലും വ​​യ്ക്കു​​ന്നു. അ​​ഭി​​മ​​ന്യു​​വി​​നെ…

മഴ തുടരുന്നു; കോട്ടയം വഴിയുള്ള 10 ട്രെയ്‌നുകൾ റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുകയാണ്. കണ്ണൂരിൽ പരിയാരത്ത് കുളത്തിൽ വീണു വിദ്യാർഥി മരിച്ചു. മോറാഴ അമ്പലകുളത്തിൽ വീണു ടി.വി. രമേശന്‍റെ മകൻ ചെറുവത്തൂർ വീട്ടിൽ അതുൽ (16) ആണ് മരിച്ചത്. രാവിലെ ഏഴയോടെയായിരുന്നു സംഭവം. മൃതദേഹം പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മഴയെ തുടർന്ന് കോട്ടയം വഴിയുള്ള…

Loading

അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കും

കൊ​ച്ചി: മ​ഹാ​രാ​ജാ​സി​ലെ എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ​ഐ​എ) നേ​രി​ട്ട് അ​ന്വേ​ഷി​ക്കു​ന്നു. കേ​സി​ൽ രാ​ജ്യ​വി​രു​ദ്ധ - തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ണ്ടെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് എ​ൻ​ഐ​എ കേ​സ് നേ​രി​ട്ട് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ കൊ​ച്ചി​യി​ലെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ് എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മ​റ്റ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​മാ​യും…

മുഹമ്മദ് ഒളിവിൽ കഴിഞ്ഞത് ഗോവയിലാണെന്നു സൂചന

കൊച്ചി: അഭിമന്യു വധക്കേസിലെ പ്രധാന പ്രതി മുഹമ്മദ് ഒളിവിൽ കഴിഞ്ഞിരുന്നത് ഗോവയിലാണെന്ന് സൂചന. മംഗലാപുരം അതിർത്തിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മുഹമ്മദിനെ പിടികൂടിയത്. മഹാരാജാസ് കോളെജ് അറബിക് ഹിസ്റ്ററി വിഭാഗം മൂന്നാം വർഷ വിദ്യാർഥിയാണ് മുഹമ്മദ്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ല യൂണിറ്റ് പ്രസിഡന്‍റുമാണ് ഇയാൾ. സംഭവവുമായി…