Loading

ഇന്നത്തെ പെട്രോള്‍-ഡീസല്‍ വിലയിലെ മാറ്റം ഇങ്ങനെ

തിരുവനന്തപുരം•പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 53 പൈസ കൂടി 79.51 രൂപയായി. ഡീസലിന് 44 പൈസ വര്‍ധിച്ച് 72.91 രൂപയായി. തുടര്‍ച്ചയായി എഴാം ദിവസമാണ് പെട്രോള്‍ വില ഉയരുന്നത്. കഴിഞ്ഞ അഞ്ചു മുതലാണ്‌ പെട്രോളിനും ഡീസലിനും വില ഉയര്‍ന്നുതുടങ്ങിയത്‌. മേയ്‌ 30 നു ശേഷം…