Loading

മാതാപിതാക്കളുടെ കൈവിട്ട് റോഡിലേക്ക് ഓടിയ കുട്ടി ലോറിയിടിച്ച്‌ മരിച്ചു

കോഴിക്കോട്: മാതാപിതാക്കളുടെ കൈവിട്ട് റോഡിലേക്ക് ഓടിയ കുട്ടി ലോറിയിടിച്ച്‌ മരിച്ചു. കോഴിക്കോട് ജില്ലയിലെ ഊര്‍ക്കാവ് പാലത്തിലാണ് സംഭവം. മാതാപിതാക്കളും കുട്ടിയും പാലത്തില്‍ നിന്നും സെല്‍ഫിയെടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കുട്ടി പാലത്തില്‍ നിന്നും റോഡിലേക്ക് ഓടുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Read Also: ദേശീയപാതയില്‍ സ്വകാര്യ…

യു.എ.ഇയില്‍ 254 കി.മീ വേഗതയില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ഷാര്‍ജ : യു..എ.. ഇയില്‍ 254 കി.മീ വേഗതയില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഷാര്‍ജയിലെ റഡാര്‍ ക്ലോക്കില്‍ 254 കിലോമീറ്റര്‍ സ്പീഡ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ ഉണ്ടായ ട്രാഫിക് വയലേഷനില്‍ ഏറ്റവും ഭീകരമായ സംഭവം ആണ് ഇതെന്നും അദ്ദേഹം വെളിപ്പെടുത്തി. യു.എ.ഇയിലെ ഷെയ്ഖ് ഖലീഫ…

കുവൈറ്റിലെ പ്രമുഖ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറിലേറെ പേർക്ക്…

കുവൈറ്റ്: കുവൈറ്റിലെ ഫലാഫെല്‍ അലാ കേഫാക്ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച 149 പേർക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനായി അധികൃതർ ആഹാരത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്ക് മുൻപും ഇത്തരത്തിൽ മറ്റൊരു ഹോട്ടലിൽ നിന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. Read Also: ഭക്ഷ്യവിഷബാധയേറ്റ് 26 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ആദ്യ പകുതി പിന്നുടുമ്പോൾ ബെൽജിയം മുന്നിൽ ; ഇംഗ്ലണ്ട് വിയർക്കുന്നു

സെന്റ് പീറ്റേഴ്സ് ബെർഗ് : റഷ്യൻ ലോകകപ്പിൽ മൂന്നാമനെ കണ്ടെത്താനുള്ള ഇംഗ്ലണ്ട്-ബെൽജിയം ആവേശ പോരാട്ടത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ബെൽജിയം ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി നാലാം മിനിറ്റിൽ തോമസ് മ്യൂനിയര്‍ നേടിയ ഗോളിലൂടെയാണ് ബെല്‍ജിയം മുന്നിലെത്തിയത്. #BEL GOAL! @BelRedDevils take an early lead…

ബോട്ട് മുങ്ങി : 15 പേരെ കാണാതായി

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാബോട്ട് മുങ്ങി കുട്ടികളടക്കം 15 പേരെ കാണാതായി. നാല്‍പതോളം പേരുമായി യാത്ര ചെയ്ത ബോട്ടാണു ഗൗതമി നദിയില്‍ മുങ്ങിയത്. യാത്രക്കാരിലേറെയും വിദ്യാര്‍ഥികളായിരുന്നു. നദിയില്‍ പാലം നിര്‍മ്മിക്കാനായി കെട്ടിപ്പൊക്കിയ തൂണുകളിലൊന്നിലിടിച്ചാണ് ബോട്ട് മറിഞ്ഞത്. പത്തു പേരെയെങ്കിലും പ്രദേശ വാസികള്‍ രക്ഷപ്പെടുത്തിയതായാണു വിവരം. മറ്റുള്ളവര്‍ക്കായി…

കുമരകത്ത് ബോട്ട് മുങ്ങി

കോ​ട്ട​യം: കു​മ​ര​ക​ത്ത് ബോ​ട്ട് മു​ങ്ങി. കു​മ​ര​കം കോ​ക്ക​ന​ട്ട് ല​ഗൂ​ണി​നു സ​മീ​പ​മാ​ണ് വിനോദ സഞ്ചാരികളുടെ ബോ​ട്ട് മു​ങ്ങി​യ​ത്. ര​ണ്ട് ജീ​വ​ന​ക്കാ​രും ര​ണ്ടു വി​നോ​ദ സ​ഞ്ചാ​രി​ക​ളുമാണ് ബോട്ടിൽ ഉണ്ടായത്. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. Read Also: അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി നിരവധിപേർ മരിച്ചു

Loading

രാജ്യതലസ്ഥാനത്തെ മലിനീകരണത്തിന്റെ ഭീകരത വെളിവാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വായു മലിനീകരണം എത്രത്തോളം ഭീകരതയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. വായു മലിനീകരണത്തെത്തുടര്‍ന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ മാത്രമായി 14,800 മരണങ്ങളാണ് തലസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകണമെന്നും പ്രശ്നത്തെ നേരിടുന്നതിന് പരിസ്ഥിതി മന്ത്രാലയം…

ജെസ്‌ന അവസാനമായി കയറിയ ആ ബസിനു മുന്നില്‍ വട്ടം വന്നു…

എരുമേലി: കാണാതായ ജെസ്‌നയ്ക്കായി ഒരു കുടുംബവും നാടും മൂന്ന് മാസത്തിലേറെയായി കാത്തിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ വെറും രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജെസ്‌ന തന്നില്‍ നിന്ന് മാഞ്ഞുപോയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിതാവ് ജെയിംസ്. Read Also: ജെസ്‌നയെ കണ്ടുവെന്നുള്ള ഫോണ്‍കോളുകള്‍ക്ക് അവസാനമില്ല : ജെസ്‌നയെ അവസാനമായി കണ്ടത് മസ്‌ക്കറ്റില്‍…