Loading

കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം

തൃശൂർ : കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം. വണ്ടൂരിൽ അച്ഛനും മകനുമാണ് മരിച്ചത് . വണ്ടൂരിലെ ചേനക്കല വീട്ടിൽ അയ്യപ്പനും മകൻ ബാബുവുമാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ പെയ്‌ത കനത്ത മഴയിലാണ് വീട് തകർന്നത്. അയല്‍വാസികള്‍ ഒന്നും അടുത്തില്ലാത്തതുകൊണ്ട് മരണവിവരം രാവിലെയാണ് അറിഞ്ഞത്. മൺക്കട്ട കൊണ്ടുള്ള…

ജസ്​ന കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി

കൊച്ചി: എരുമേലി മുക്കൂട്ടുതറ സ്വദേശി ജസ്‌നയുടെ തിരോധനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി. ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജസ്നയുടെ സഹോദരന്‍ ജൈസ്, കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ അഭിജിത് എന്നിവരാണ് ഹരജി നൽകിയത്. ജസ്‌നയെ കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കേസിൽ യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല.…

ടാ​ങ്ക് വൃത്തിയാക്കുന്നതിനിടെ മൂ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ മരിച്ചു

ലക്‌നൗ : ടാ​ങ്ക് വൃത്തിയാക്കുന്നതിനിടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച്‌ മൂ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ മരിച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​പു​രി​ൽ മാം​സ സം​സ്ക​ര​ണ ശാ​ല​യി​ലെ മാ​ലി​ന്യ ടാ​ങ്ക് വൃത്തിയാക്കുന്നതിനിടയായിരുന്നു സംഭവം . ബി​എ​സ്പി നേ​താ​വ് ഹാ​ജി ഷാ​ഹി​ദ് അ​ഖ്‌​ലാ​ക്കി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. Read also: അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു…

ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പ​ത്തൊ​ന്‍​പ​തു​കാ​ര​ൻ പീഡിപ്പിച്ച സംഭവം; കോടതി…

ജ​യ്പു​ര്‍: ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പീഡിപ്പിച്ച സംഭവത്തിൽ പ​ത്തൊ​ന്‍​പ​തു​കാ​ര​ൻ പ്രതിയെന്ന് തെളിഞ്ഞു. രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ രണ്ട് മാസം മുൻപായിരുന്നു സംഭവം. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 70 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് പ്ര​ത്യേ​ക കോ​ട​തി പ്ര​തി​യാ​യ പി​ന്‍റു കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ALSO READ: പൂജാരി പീഡിപ്പിച്ചതായി യുവതികളുടെ പരാതി ക​ഴി​ഞ്ഞ മെ​യ്…

അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു

തിരുവനന്തപുരം : ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ആള്‍ ഇന്ത്യാ മോട്ടര്‍ ട്രാന്‍സ് പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്തിലാണ് പണിമുടക്ക്. രാജ്യാന്തര പണിമുടക്കിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ ലോറികളും പങ്കെടുക്കുമെന്ന് കേരള ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. Read also:പെണ്‍വാണിഭം: തൃശൂരില്‍ സിനിമാ-സീരിയല്‍ നടിമാര്‍…

ഇന്ന് രാവിലെ രുചിയൂറും ഇറച്ചിപ്പുട്ട് ട്രൈ ചെയ്താലോ?

പലരും കേട്ടിട്ടുള്ള ഒരു വിഭവമാണ് ഇറച്ചിപ്പുട്ട്. എന്നാല്‍ ആരും അധികം പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നുകൂടിയാണ് ഇറച്ചിപ്പുട്ട്. സത്യം പറഞ്ഞാല്‍ പുട്ടില്‍ നടത്തുന്ന പരീക്ഷണങ്ങളൊന്നും തന്നെ മലയാളിയുടെ അടുക്കളകളില്‍ വിജയം കാണാതെ പോകാറുമില്ല. ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇറച്ചിപ്പുട്ട് ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ? ചേരുവകള്‍ അരിപ്പൊടി — 2…

Loading

പെണ്‍വാണിഭം: തൃശൂരില്‍ സിനിമാ-സീരിയല്‍ നടിമാര്‍ പിടിയില്‍

തൃശൂര്‍•തൃശൂര്‍ പൂങ്കുന്നത്ത് സിനിമ-സീരിയല്‍ നടിമാരെ ഉപയോഗിച്ച് നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. പൂങ്കുന്നം ഉദയനഗര്‍ അവന്യൂ റോഡിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്‌മി-45), പീച്ചി സ്വദേശി ഹരിപ്രസാദ്…

പശുവിന്റെ പേരില്‍ രണ്ടു പേരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി ആള്‍ക്കൂട്ടം; സംഭവമിങ്ങനെ

ജയ്പുര്‍: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം. രാജസ്ഥാനിലാണ് രണ്ടുപേരെ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പ്രവീണ്‍ തിവാരി (30) ലോറി ഡ്രൈവര്‍ അഹമ്മദ് അലി (40) എന്നിവരെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും ഇവരുടെ 7000 രൂപയും മൊബൈല്‍ ഫോണും സംഘം തട്ടിയെടുക്കുകയും ചെയ്തു. Also Read :…