Loading

ഡ്രൈവർ കുഴഞ്ഞുവീണു; കാർ കെഎസ്ആർടിസി ബസുകൾക്കിടയിൽ അകപ്പെട്ട് അപകടം

ബത്തേരി: ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ചു. ബത്തേരി ട്രാഫിക് ജങ്ഷന് സമീപം ശനിയാഴ്ച രാവിലെയാണ് അപകടം. കാറിനു പിറകില്‍ വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന കാറിനെ ഇടിക്കുകയും…

സെ​റീ​നയെ മുട്ടുകുത്തിച്ച് ആദ്യ വിം​ബി​ള്‍​ഡ​ണ്‍ കിരീടത്തിൽ മുത്തമിട്ട് ആ​ഞ്ജ​ലി​ക് കെ​ര്‍​ബ​ര്‍

ല​ണ്ട​ന്‍: സെ​റീ​നയെ മുട്ടുകുത്തിച്ച് ആദ്യ വിം​ബി​ള്‍​ഡ​ണ്‍ വനിത സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ജ​ര്‍​മ​നി​യു​ടെ ആ​ഞ്ജ​ലി​ക് കെ​ര്‍​ബ​ര്‍. 24-ാം ഗ്രാ​ന്‍​സ്ളാം കി​രീ​ടം സ്വന്തമാക്കാനിറങ്ങിയ സെ​റീ​ന വി​ല്ല്യം​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാണ് കെ​ര്‍​ബ​ര്‍ തോൽപ്പിച്ചത്. 1996-ല്‍ ​ സ്റ്റെ​ഫി ​ഗ്രാ​ഫി​നു​ശേ​ഷം വിം​ബി​ള്‍​ഡ​ണ്‍ വനിത സിം​ഗി​ള്‍​സ് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ജ​ര്‍​മ​ന്‍ താ​ര​മാ​ണ് കെ​ര്‍​ബ​ര്‍.…

കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ കരയ്ക്ക് അടിഞ്ഞ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേത് ?…

ഇടുക്കി : കഴിഞ്ഞ ദിവസമാണ് ഇടുക്കി കുഞ്ചിത്തണ്ണിയിലെ നിവാസികളെ ആശങ്കയിലാക്കി തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞത്. സ്ത്രീയുടെ ഒരു കാലിന്റെ അവശിഷ്ടമാണ് തോട്ടില്‍ കണ്ടെത്തിയത്. ഇതോടെ ആ പ്രദേശത്തു നിന്നും കാണാതായ യുവതികളുടെ വീട്ടുകാരും ആശങ്കയിലാണ്. തങ്ങളുടെ മക്കളുടേതാകല്ലേ എന്നാണ് ആ രണ്ട് കുടുംബങ്ങളുടേയും പ്രാര്‍ത്ഥന. ആറ്റുകാട് സ്വദേശിനി…

യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ള വിദേശികളുടെ ശ്രദ്ധയ്ക്ക്

കുവൈറ്റ്: വിദേശികളുടെ വ്യാജ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയും മറ്റും പലരും ഡ്രൈവിങ് ലൈസൻസ് നേടിയെടുത്തതായി സംശയം ഉയർന്ന സാഹചര്യത്തിലാണ് നടപടി.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതവിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവൈ‌ഇയുടെ നിർദേശാനുസരണം സംശയാസ്പദമായ ഡ്രൈവിങ് ലൈസൻസുകൾ…

സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിൽ വടക്കാങ്ങര സ്വദേശി തടത്തിക്കുണ്ട് അബ്ദുറസാഖ് (കുഞ്ഞിപ്പ–45) ആണു മരിച്ചത്. ആഴ്ചകൾക്കു മുൻപ് ഉംറ കഴിഞ്ഞ് അബഹയിലേക്ക് മടങ്ങവെ ഖുൻഫുദയ്ക്കടുത്തു വെച്ച് വാഹനാപകടത്തിൽപ്പെടുകയും ഇദ്ദേഹത്തിന് പരിക്കേൽക്കുകയുമായിരുന്നു. ഭാര്യ: സിൽബി. മക്കൾ: മുസ്തഫ, മുത്തുമോൾ, ഹംസ.…

വിദേശികളെ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ പുതിയ സംവിധാനവുമായി കുവൈറ്റ്

കുവൈറ്റ്: രാജ്യത്തുള്ള വിദേശികളെ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ വിദേശികളുടെ വിരലടയാള വിവരങ്ങള്‍ കം‌പ്യൂട്ടറൈസ്ഡ് ആക്കുന്നു. വിദേശികളിൽ 18 വയസ്സ് പൂർത്തിയായ മുഴുവൻ ആളുകളുടെയും വിരലടയാളം കം‌പ്യൂട്ടറൈസ്ഡ് ശൃംഖലയിൽ ഉൾപ്പെടുത്തും. കുവൈറ്റിൽ ഇറങ്ങുന്നവരുടെ വിരലടയാളവും ഇതിൽ ഉൾപ്പെടുത്തും. Read Also: വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി : കുവൈറ്റ്…

Loading

കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി രംഗത്ത്

തിരുവനന്തപുരം: : കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി രംഗത്ത്. കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ഇതുവരെ 77 ജീവനുകള്‍ പൊലിഞ്ഞു. 25 പേര്‍ക്ക് പരിക്ക് പറ്റി. 283 വീടുകള്‍ മുഴുവനായും 7213 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 7751.6 ഹെക്ടര്‍ കൃഷിയെ ബാധിച്ചു. 3,790…

വിനോദ സഞ്ചാരത്തിന് എത്തിയ കുടുംബത്തെ സിനിമാ നടിയും സഹോദരിയും ചേര്‍ന്ന്…

ദുബായ്: വിനോദ സഞ്ചാരത്തിന് എത്തിയ അമേരിക്കന്‍ കുടുംബത്തെ ഈജിപ്ഷ്യന്‍ നടിയും സഹോദരിയും ചേര്‍ന്ന് ആക്രമിച്ചതായി ആരോപണം. ദുബായിലെ ഒരു ഹോട്ടലിൽ ജൂണ്‍ 29നാണ് സംഭവം നടന്നത്. അമേരിക്കന്‍ പൗരന്‍, ഇയാളുടെ ഭാര്യ, 11 വയസുള്ള മകള്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. നീന്തല്‍ വസ്ത്രം ധരിച്ച്‌ കുളത്തിന് സമീപത്ത് നിന്നിരുന്ന…