Loading

സി.പി.എം അംഗം ചതിച്ചു: എല്‍.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത്‌ ഭരണം നഷ്ടമായി

കൊല്ലം•സി.പി.എം എല്‍.ഡി.എഫിന് വോട്ട് ചെയ്തതിനെ തുടര്‍ന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. ഏരിയ കമ്മിറ്റി അംഗം എസ്.ശിവൻപിള്ളയാണ് കൂറുമാറി വോട്ട് എല്‍.ഡി.എഫിന് ചെയ്തത് . യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ കുന്നത്തൂരിലെ സി.പി.എമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് ഇതോടെ മറനീക്കി പുറത്ത് വന്നത്. കടുത്ത…

കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് 956 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിൽ 3053 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 29 ക്യാമ്പുകളാണ് ഇന്ന് തുറന്നത്. ഇതുവരെ 956 കുടുംബങ്ങള്‍ ക്യാമ്പുകളിൽ അഭയം തേടി. ക്യാമ്പുകളിൽ എല്ലാവർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും…

പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങുന്നു

റിയാദ് : കുടുംബ നികുതി വര്‍ധിപ്പിച്ചതോടെ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങുന്നു. സൗദിയി നിന്ന് ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു. കര്‍ണ്ണാടക നിവാസികളാണ് തിരികെവരുന്നത്തില്‍ ഭൂരിഭാഗവും. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു ആശ്രിത ലവി സൗദിയില്‍ നിലവില്‍ വന്നത്. എന്നാല്‍ അത് ഈ വര്‍ഷം ഇരട്ടിപ്പിച്ചതോടെ…

ബസില്‍ ട്രക്ക് ഇടിച്ച്‌ നിരവധി പേർക്ക് ദാരുണമരണം

ഇസ്ലാമാബാദ്: ബസില്‍ ട്രക്ക് ഇടിച്ച്‌ നിരവധി പേർക്ക് ദാരുണമരണം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാവിലെ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച്‌ 18 പേരാണ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ് ടയര്‍ മാറുന്നതിനായി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരിക്കെ ബസിന്റെ പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ…

മൂന്നാം ഏകദിനത്തിൽ ഈ ഇംഗ്ലണ്ട് താരം കളിക്കുന്നതിൽ സംശയം

ലണ്ടൻ: ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ജേസണ്‍ റോയ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിൽ. കൈയ്ക്ക് കാര്യമായ മുറിവേറ്റിട്ടുണ്ടെന്നാണ് ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന റിപോർട്ടുകൾ. നേരത്തെ ഇംഗ്ലണ്ട് താരം ഹെയ്ൽസിനും പരിക്കുമൂലം ടീമിൽ നിന്ന് പുറത്ത് പോകേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ റോയ് കൂടി കളിക്കുന്നില്ലെങ്കിൽ…

യു.എ.ഇയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ദുബായ്•ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എമിറേറ്റ്സ് റോഡില്‍ ഷാര്‍ജയിലേക്കുള്ള ദിശയില്‍ മാലിഹ റോഡ്‌ എക്സിറ്റിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ്‌ അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. കൂടുതല്‍…

Loading

പടുകൂറ്റന്‍ ഫ്ളക്സുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം. വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ ഫ്‌ളക്‌സുകള്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍ ഇവ ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിന് ഇതുവരെ ഔദ്യോഗിക നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. Read Also : വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക്…

ദുബായ് വിമാനത്താവളത്തിലേയ്ക്ക് വേഗത്തിലെത്താൻ തുരങ്കപാത

ദുബായ്: ദുബായ് വിമാനത്താവളത്തെ മാറാകെച് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത ജൂലൈ 20ന് ഉൽഘാടനം ചെയ്യുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. ഈ പാത വരുന്നതോടെ ജനസാന്ദ്രത കൂടിയതും നിരവധി ഓഫീസുകളും വിദ്യാഭാസ സ്ഥാപനങ്ങളുമുള്ള ഉമ്മ് റമൂലിലെ ട്രാഫിക് ബ്ലോക്കുകൾ വല്യ തോതിൽ കുറയുമെന്നാണ് പ്രതീക്ഷ. ഇതോടെ…