Loading

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീതിന് സ്ഥാനക്കയറ്റം പഞ്ചാബ് സര്‍ക്കാര്‍…

ചണ്ഡീഗഢ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സൂപ്പര്‍താരം ഹര്‍മന്‍പ്രീത് കൗറിനെ ഡി.എസ്.പി ആയി നിയമിച്ച ഉത്തരവ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഹര്‍മന്‍പ്രീത് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഹര്‍മന്‍പ്രീത് കൗറിനെ പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ പൊലീസ് കോണ്‍സ്റ്റബിളായി നിയമിച്ചിരുന്നു. തുടര്‍ന്ന്…

താനൂരില്‍ കുത്തേറ്റ്‌ മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

താനൂര്‍: മദ്യ ലഹരിയിലുണ്ടായ അടിപിടിക്കിടെ താനൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് സൗദിയില്‍ വന്‍ അവസരം

തിരുവനന്തപുരം: സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് സൗദി അറേബ്യയില്‍ വന്‍ അവസരം. സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലാണ് ഒഴിവുകള്‍. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. READ ALSO: നോര്‍ക്ക റൂട്ട്‌സ് സൗദിയിലേയ്ക്ക് ലാബ് ടെക്‌നീഷ്യന്‍മാരെയും റേഡിയോഗ്രാഫര്‍മാരെയും തേടുന്നു ഡെര്‍മെറ്റോളജി, ഒഫ്ത്താല്‍മോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍…

66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നീണ്ട നഖം വെട്ടാൻ ശ്രീധർ…

പൂനെ: തന്റെ നീണ്ട നഖത്തിന്റെ പേരില്‍ 2016ല്‍ ശ്രീധര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ലോകത്തിന്റെയാകെ ശ്രദ്ധ കവര്‍ന്ന ശ്രീധര്‍ ചില്ലാല്‍ ഒടുവില്‍ തന്റെ 82ാം വയസ്സില്‍ തീരുമാനിച്ചു, 66 വര്‍ഷമായി നീട്ടി വളര്‍ത്തുന്ന നഖം മുറിക്കും. ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖത്തിനുടമയായ ശ്രീധര്‍ 1952ലാണ്…

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി മാറ്റി…

കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട കേസില്‍ നിര്‍ണായക മൊഴി നല്‍കിയ മുഖ്യപ്രതി പള്‍സര്‍ സുനി കാലുമാറി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ കാലയളവില്‍ താന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴികള്‍ കണക്കിലെടുക്കരുതെന്നാണ് പള്‍സര്‍ സുനിയുടെ ഇപ്പോഴത്തെ നിലപാട്. എറണാകുളം സെഷന്‍സ് കോടതിയിലാണ് സുനി ഇതുസംബന്ധിച്ച ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സുനിയുടെ…

മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു

തിരുവനന്തപുരം: നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. സംഘടനയുടെ ജനറല്‍ ബോഡി മീറ്റിംങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ മന്ത്രിയെ കാണുന്നത് എന്നാണ് വിവരം. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Also read : വാഹനങ്ങള്‍ക്ക് താല്‍ക്കാലിക…

Loading

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. read also: ‘ നാളെ കൂടെ അവധി തന്നാല്‍ 10k ഷുഗര്‍..’ കളക്ടറുടെ ഫേസ്ബുക് പേജ് അവധി…

ഫോട്ടോ ഷൂട്ടിനിടെ മോഡലിനെ സ്രാവ് കടിച്ചു

ബഹാമസ്: കരീബിയന്‍ രാഷ്ട്രമായ ബഹാമസില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ ഇന്‍സ്റ്റഗ്രാം മോഡലും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായ കാതറിന എല്ലെയ്ക്ക് സ്രാവിന്റെ കടിയേറ്റു. കാതറിന്റെ സുഹൃത്തിന്റെ പിതാവ് പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാലിഫോര്‍ണിയാ സ്വദേശിയായ കാതറിന എല്ലെ തന്റെ സുഹൃത്തിനും കുടുംബത്തിനുമൊപ്പം അവധിയാഘോഷിക്കാനാണ് ബഹാമസിലെത്തിയത്. അപ്പോഴാണ്…