Loading

അഭിമന്യു വധം : തലശേരിയിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ…

തലശ്ശേരി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഷാനവാസ് കൊലപാതകം ഉള്‍പ്പെടെ ഏഴു കേസിലെ പ്രതി. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ കൂടിയാണ്. കൂടാതെ സിപിഎം പ്രവർത്തകനായിരുന്ന സജീവനെ കുത്തിക്കൊന്ന കേസിലെ പ്രതിയും കൂടിയാണ് ഷാനവാസ്. ബസ്സില്‍…

സാമ്പത്തിക അഭിവൃദ്ധി തരുന്ന കന്നിമൂല; വാസ്തു ദോഷങ്ങൾ കുറയ്ക്കാന്‍ കറുക

സ്വന്തമായി ഒരു വീട് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. എന്നാല്‍ ആഗ്രഹിച്ചു വീട് ഉണ്ടാക്കിയിട്ടും മനസമാധാനത്തോടെ താമസിക്കാന്‍ കഴിയുന്നില്ലെന്നു പലരും പരാതി പറയാറുണ്ട്. വാസ്തു അനുസരിച്ചു വീട് പണിതാൽ മാത്രം പോരാ അത് വേണ്ടരീതിയിൽ പരിപാലിക്കുകയും വേണം. എങ്കിൽ മാത്രമേ വാസ്തുപുരുഷന്റെ അനുഗ്രഹത്താൽ സമാധാനത്തോടുള്ള കുടുംബജീവിതം സാധ്യമാകൂ. വീടിന്റെ നാലുമൂലകളും…

ഈ തസ്തികയില്‍  വാക്ക് – ഇന്‍-ഇന്റര്‍വ്യൂ

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളില്‍ ലൈഫ് ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 20 ന് രാവിലെ 11 മണിക്ക് വാക്ക് – ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. എസ്. എസ്. എല്‍. സി.യാണ് കുറഞ്ഞ യോഗ്യത. വയസ് : 40 ല്‍…

സംസ്ഥാനത്ത് ഈ മാസം 20 മുതല്‍ ചരക്ക് നീക്കം നിലയ്ക്കും

പാലക്കാട്: സംസ്ഥാനത്ത് ഈ മാസം 20 മുതല്‍ അനിശ്ചിതകാല ചരക്ക് ലോറി സമരം ആരംഭിയ്ക്കും. . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എഐഎംടിസി) ആഭിമുഖ്യത്തില്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ രംഗത്തെത്തിയതോടെയാണ് കേരളത്തിലും ചരക്ക് നീക്കം…

ദേവസ്വം ബോര്‍ഡില്‍ ഒഴിവ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍. ഡി. ക്ലാര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലെ ഒഴിവുകളിലേക്ക് ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് – 19000 -43600 ; ഒഴിവുകള്‍ 64. യോഗ്യത: എസ്. എസ്. എല്‍. സി / തത്തുല്യം. ഫീസ്…

എക്‌സ്‌റ്റേണല്‍ ഫാക്കല്‍റ്റിയെ ക്ഷണിച്ചു

സൈബര്‍ശ്രീ, സി-ഡിറ്റില്‍ നടന്നുവരുന്ന സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തില്‍ എച്ച്.ടി.എം.എല്‍, സി.സ്.എസ്, ജാവ, സ്‌ക്രിപ്റ്റ്, jQuery, ASP, .NET, PHP, SQL, My SQL തുടങ്ങിയവയില്‍ പരിചയ സമ്പന്നരായ എക്‌സ്റ്റേണല്‍ ഫാക്കല്‍റ്റിയെ ആവശ്യമുണ്ട്. ബിരുദധാരികളായ വ്യക്തികളും ഈ മേഖലയില്‍ പരിശീലനം നല്‍കിവരുന്ന സ്ഥാപനങ്ങളും ബന്ധപ്പെടേണ്ട വിലാസം: പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ,…

Loading