Loading

രഹസ്യമായി വീഡിയോ കാണാൻ സൗകര്യമൊരുക്കി യൂട്യൂബ് : സംഭവമിങ്ങനെ

രഹസ്യമായി വീഡിയോ കാണാൻ സൗകര്യമൊരുക്കി യൂട്യൂബ്. ഇതിനായി ഗൂഗിൾ ക്രോമിൽ ഉള്ളത് പോലെ മൊബൈല്‍ ആപ്പില്‍ ഇന്‍കൊഗ്നിറ്റോ മോഡ് യൂട്യൂബ് ഏര്‍പ്പെടുത്തിയെന്നു വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഇനി മുതൽ ആപ്പില്‍ ഈ മോഡ് ഓണാക്കി വീഡിയോ കണ്ടാല്‍ അതൊന്നും ബ്രൗസിംഗ് ഹിസ്റ്ററിയില്‍ കാണില്ല. അതിനാൽ സ്വകാര്യമായി…

സംസ്ഥാനത്തെ മദ്രസ്സകള്‍ക്ക് വ്യാഴാഴ്ച അവധി

കോഴിക്കോട്: സംസ്ഥാനത്തെ മദ്രസകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മദ്രസകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സമസ്ത മദ്റസകള്‍ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.…

അജ്ഞാതരായ തോക്കു ധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു

കാബൂള്‍: തോക്കു ധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നംഗര്‍ഹാറിലെ വിദ്യാഭ്യാസ ഓഫീസിൽ ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9.30 ന് അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓഫീസിലേയ്ക്ക് കടന്ന് ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തോക്കുധാരികളുടെ…

ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും

ബാങ്കോക്: ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും. തായ് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബാള്‍ പരിശീലകനെയും 17 ദിവസങ്ങള്‍ക്കു ശേഷം അതിസാഹസികമായി പുറത്തെത്തിച്ച രക്ഷാസംഘത്തിനുവേണ്ട സൗകര്യമൊരുക്കിയതില്‍ ഇന്ത്യന്‍ കരസ്പര്‍ശവും. ഗുഹയിലെ വെള്ളം പമ്പുചെയ്ത് പുറത്തുകളയാന്‍ യത്‌നിച്ചത് ഇന്ത്യക്കാരായ രണ്ട് എന്‍ജിനീയര്‍മാര്‍. മഹാരാഷ്ട്രയിലെ സാങ്‌ളി ജില്ലക്കാരനായ പ്രസാദ് കുല്‍ക്കര്‍ണിയും…

ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി നാളെ അവധി പ്രഖ്യാപിച്ചു

കൊച്ചി : കനത്തെ മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. നേരത്തെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളേജുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും അവധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.…

പത്തനംതിട്ടയിൽ എസ് എഫ് ഐ നേതാവിന് വെട്ടേറ്റു: എസ് ഡി…

പത്തനം​തി​ട്ട : ബൈ​ക്കില്‍​ പോ​യ​ എ​സ്.​എ​ഫ്‌.​ഐ​ നേ​താ​വി​നെ​ അക്രമിസംഘം പിന്നിലൂടെ വന്ന് ​ വെ​ട്ടി.​ എ​സ്​.എ​ഫ്‌​.ഐ​ പ​ത്ത​നം​തി​ട്ട​ ജി​ല്ലാ​ ക​മ്മി​റ്റി​യം​ഗം​ ഉ​ണ്ണി​ര​വി​(21)​യെ​യാ​ണ്​ വെ​ട്ടി​യ​ത്.​പത്തനംതിട്ട ടൗണിന് സമീപം താ​ഴെ​ വെ​ട്ടി​പ്രം​ റിംഗ് റോ​ഡില്‍​ ഇ​ട​തു​ഭാ​ഗ​ത്തു​കൂ​ടെ​ ബൈ​ക്കില്‍​ മ​റി​ക​ട​ന്ന്​ പി​ന്നില്‍​ നി​ന്ന്​ എ​ത്തി​യ​ സം​ഘം​ വ​ടി​വാ​ളു​കൊ​ണ്ട്​ വെ​ട്ടു​ക​യാ​യി​രു​ന്നു.​ ഉ​ണ്ണി​യു​ടെ​ ഇ​ട​തു​കൈ​യ്​ക്ക്​ വെ​ട്ടേ​റ്റു.​…

Loading

‘അനാഥാലയങ്ങൾക്ക് കേന്ദ്രം നൽകിയ പണത്തിന്റെ കണക്കുകൾ എവിടെ ?’ കേരളത്തോട്…

ന്യൂഡല്‍ഹി : അനാഥാലയങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്യുന്നുവെന്ന് സുപ്രീംകോടതി. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് രാജ്യം അറിയണം. അടച്ചുപൂട്ടിയ അനാഥാലയങ്ങളിലെ 6000ത്തോളം കുട്ടികള്‍ എവിടെപ്പോയെന്ന് വ്യക്തമാക്കണം . പണം വാങ്ങിയ ശേഷം ചിലവാക്കിയതിന്റെ കണക്കുകള്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ചീഫ് സെക്രട്ടറി…

പ്രതികരണശേഷി ഇല്ലാത്തവരല്ല സംഘടനയില്‍ ഉള്ളത്, മോഹന്‍ലാലിനെതിരെ ജോയ് മാത്യു

തിരുവനന്തപുരം: മോഹന്‍ലാലിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം അമ്മയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. മോഹന്‍ലാല്‍ വീണ്ടും അജണ്ട വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണശേഷി ഇല്ലാത്തവരല്ല സംഘടനയില്‍ ഉള്ളതെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.