Loading

ത​ട്ടി​ക്കൊ​ട്ടു​പോ​യ ഏ​ഴ് വ​യ​സു​കാ​ര​നെ വെ​ട്ടി​നു​റു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തി

ലക്നൗ : ത​ട്ടി​ക്കൊ​ട്ടു​പോ​യ ഏ​ഴ് വ​യ​സു​കാ​ര​നെ വെ​ട്ടി​നു​റു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാം​ലി​യി​ലാണ് സംഭവം. ഷാം​ലി​യി​ലെ അ​ദ​ര്‍​ശ് മാ​ണ്ഡി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്തു​നി​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് സമീറിന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മീ​റി​നെ ചൊ​വ്വാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്. തുടർന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സ​മീ​റി​നാ​യി പോ​ലീ​സ്…

തലസ്ഥാനത്ത് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം. തിരുവനന്തപുരം ഗവ. ലോ കോളേജിലാണ് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷമുണ്ടായത്. കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പോലീസ് വാനിന് നേരെ എസ്.എഫ്.ഐ ആക്രമണം നടന്നു. കാമ്ബസില്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. Also Read : ആശുപത്രിയില്‍ ആര്‍.എസ്.എസ് –…

തന്റെ ജേഴ്സി നമ്പറായ ഏഴ് റൊണാൾഡോയ്ക്ക് വിട്ട് കൊടുത്ത് യുവന്റസ്…

ട്യൂറിൻ: യുവന്റസില്‍ റൊണാള്‍ഡോ എത്തുമ്പോൾ ജേഴ്സി നമ്പർ ഏഴ് തന്നെ അണിയും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. CR7 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റൊണാള്‍ഡോ മുൻപ് റയല്‍ മാഡ്രിഡിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും കളിച്ചിരുന്നപ്പോഴും ഏഴാം നമ്പറായിരുന്നു ധരിച്ചിരുന്നത്. യുവന്റസില്‍ റൊണാള്‍ഡോ എത്തിയതോടു കൂടി വെട്ടിലായത് യുവന്റസിന്റെ കൊളംബിയന്‍ വിങ്ങറായ കൊഡ്രാഡോയാണ്.…

യുഎഇയില്‍ ലുലു ഗ്രൂപ്പിന്റെ പേരില്‍ വന്‍ തട്ടിപ്പ്

ദുബായ്: വ്യാജ സന്ദേശങ്ങള്‍ വഴി പണം തട്ടുന്ന സംഘം യുഎഇയില്‍ സജീവമായെന്ന് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകാര്‍ക്ക് ഇരയാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാട്‌സ്ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയുമാണ് സന്ദേശം പ്രചരിക്കുന്നത്. വലിയ ബ്രാണ്ടുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. READ ALSO: Search യുഎഇ വിനോദ…

കുമ്പസാര പീഡനക്കേസ്; ഒന്നും നാലും പ്രതികള്‍ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍

കൊല്ലം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ കേസിലെ രണ്ടാം പ്രതിയായ വൈദികന്‍ കീഴടങ്ങിയ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികളുടെ അഭിഭാഷകന്‍. കേസില്‍ ഒന്നും നാലും പ്രതികള്‍ കീഴടങ്ങില്ലെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഫാദര്‍ ജോബ് മാത്യുവാണ് കൊല്ലം ഡിവൈ.എസ്.പി മുമ്പാകെ…

ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി നീക്കങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം.സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തിയും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിര്‍മല്‍ സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുമ്പായി ജമ്മു കശ്മീരിന്റെ…

Loading

നവദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി: നവദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീരജ്(26), അനിത(23) എന്നിവരാണ് ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ച ഇവരുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോയവര്‍ഷം നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. READ ALSO: പ്രശസ്ത തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു ഉത്തം…

വാളയാര്‍ ചെക്‌പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട

വാളയാര്‍: പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. പത്തുലക്ഷത്തിനാൽപ്പത്തിയെണ്ണായിരം രൂപയുടെ കുഴൽപ്പണമാണ് വാളയാര്‍ ചെക്പോസ്റ്റില്‍ നിന്ന് പോലീസ് പിടികൂടിയത്. പണം കടത്താന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വോള്‍വോ ബസിലാണ് ഇയാൾ പണം കടത്താന്‍ ശ്രമിച്ചത്. ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖാദറാണ് പോലീസ് പിടിയിലായത്.