Loading

കണ്ണ് ചിമ്മാതെ കാണൂ : പറന്നുയർന്ന് ഫ്രാൻസ് ലോകകിരീടത്തിന്റെ നെറുകയിൽ

മോസ്കോ : തീപാറുന്ന കലാശ പോരാട്ടത്തില്‍ ലോക കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. 2018 റഷ്യന്‍ ലോകകപ്പില്‍ 2നെതിരെ 4 ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്. തകര്‍പ്പന്‍ പോരാട്ടം ക്രൊയേഷ്യ കാഴ്ച്ച വെച്ചെങ്കിലും ഫ്രഞ്ച് തെരോട്ടമായിരുന്നു കളിക്കളത്തില്‍ നിറഞ്ഞു നിന്നത്. 1998നു ശേഷമാണ് ഫ്രാന്‍സ് ലോകകിരീടം സ്വന്തമാക്കുന്നത്. ⭐️⭐️#FRA France…

യു.എ.ഇയില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി : ഇന്ത്യക്കാരായ രണ്ട്…

ദുബായ് : യു.എ.ഇയില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇന്ത്യക്കാരായ രണ്ട് പേര്‍ അറസ്റ്റിലായി. മെയ് 18നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്റെ ഓഫീസിലേയ്ക്ക് 52 വയസുള്ള മധ്യവയസ്‌കനും, 29 യുവാവും മെയ് 18ന് ഉച്ചയ്ക്ക് എത്തുകയും തങ്ങള്‍ ആയുധ വ്യാപാരികളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയുമായിരുന്നുവെന്ന് ബിസിനസ്സുകാരന്‍…

വെള്ളച്ചാട്ടത്തിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ചു മരണം

ശ്രീനഗര്‍: വെള്ളച്ചാട്ടത്തിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ജമ്മുകശ്മീരിലാണ് ദാരുണ മരണം സംഭവിച്ചത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്ന വിനോസഞ്ചാരികള്‍ക്കു മേലാണ് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണത്. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റീസി ജില്ലയിലെ സിയാര്‍ ബാബ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. read also : ഹാഫിസ്…

കൊലയാളി ബാക്ടീരിയ: യു.എ.ഇയില്‍ ചില പഴങ്ങളും പച്ചക്കറികളും പിന്‍വലിച്ചു: പിന്‍വലിച്ച…

ദുബായ്•കൊലയാളി ബാക്ടീരിയയുടെ സാന്നിധ്യം ഭയന്ന് യൂറോപ്പില്‍ നിന്നുള്ള ഗ്രീന്‍യാര്‍ഡിന്റെ ശീതീകരിച്ച പഴങ്ങളും പച്ചക്കറികളും യു.എ.ഇ പിന്‍വലിച്ചു. ഗ്രീന്‍യാര്‍ഡ്‌ ഫ്രോസന്‍ പച്ചക്കറികളിലും പഴ ഉത്പന്നങ്ങളിലും ലിസ്റ്റെറിയ ബാക്റ്റീരിയയുടെ സാന്നിധ്യമുള്ളതായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിക മന്ത്രാലയത്തിന്റെ തീരുമാനം. ഭക്ഷ്യവിഷബാധയ്ക്കും മരണത്തിനും വരെ…

കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്ക് മുന്നിൽ സെൽഫിയെടുത്ത് ക്രൊയേഷ്യ ആരാധകർ; സംഭവം ഇങ്ങനെ

തിരുവനന്തപുരം: ക്രൊയേഷ്യൻ ആരാധകർ കേരളത്തിലെ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ മുന്നിൽ നിന്ന് സെൽഫി എടുക്കുമ്പോൾ മിക്ക ആളുകളും അമ്പരപ്പിലാണ്. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ നിറവും ക്രൊയേഷ്യന്‍ ജഴ്‌സിയും തമ്മിലുള്ള സാദൃശ്യമാണ് ഇതിന് കാരണം. ക്രൊയേഷ്യയുടെ ദേശീയപതാകയില്‍ തന്നെയുള്ള ഈ വെളുപ്പും ചുവപ്പും ചേര്‍ന്ന കളങ്ങളാണ് അവരുടെ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയിലും കാണാൻ…

ഫീനിക്‌സ് പക്ഷിയെ പോലെ ഫ്രാൻസ് : ആദ്യ പകുതിയിൽ ഫ്രാൻസ്…

മോസ്‌കോ : റഷ്യൻ ലോകകപ്പിലെ ആവേശ ഫൈനലിൽ ഫ്രാൻസ് മുന്നിൽ . കളി തുടങ്ങി ആദ്യ 18ആം മിനിറ്റിൽ ക്രൊയേഷ്യയുടെ മാറിയോയുടെ സെൽഫ് ഗോളിലൂടെ ഫ്രാൻസ് ആദ്യം മുന്നിലെത്തി. ലോകകപ്പ് ഫൈനലിലെ ആദ്യ ചരിത്ര സെൽഫ് ഗോൾ ആയിരുന്നു ഇത്. ശേഷം 28ആം മിനിറ്റിൽ ഇവാൻ നേടിയ ഗോളിലൂടെ…

Loading