Loading

രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം

ജയ്‌പൂർ : രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. അക്ബർ ഖാൻ എന്നയാളെയാണ് നാട്ടുകാർ അടിച്ചു കൊന്നത്. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം അരങ്ങേറിയത്. പശുവിന്റെ പേരിലാണ് ഇയാളെ നാട്ടുകാർ ആക്രമിച്ചത്. മുമ്പും പശുവിന്റെ പേരിൽ ഇവിടെ ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് നാട്ടുകാരിൽ ചിലർക്കെതിരെ കേസെടുത്തിട്ടുണ്ട്. Read also:വീടിന് ഭംഗികൂട്ടുന്ന…

കോളേജ് പ്രിന്‍സിപ്പല്‍ നിയമന കാലാവധിയിൽ മാറ്റം

തി​രു​വ​ന​ന്ത​പു​രം: കോളേജ്​ പ്രിന്‍സിപ്പല്‍ നിയമന കാലാവധിയിൽ മാറ്റം. ഇനി മുതൽ അ​ഞ്ച്​ വ​ര്‍​ഷ​മായിരിക്കും നിയമന കാലാവധി. കൂടാതെ അഞ്ച്‌ വർഷത്തെ പ്ര​ക​ട​നം വി​ല​യി​രു​ത്തി അ​ഞ്ച്​ വ​ര്‍​ഷം​കൂ​ടി സ​മ​യം അ​നു​വ​ദി​ക്കാ​നും വ്യ​വ​സ്​​ഥ​യു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച ഗ​സ​റ്റ്​ വി​ജ്​​ഞാ​പ​നം ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ങ്ങി. പ്രി​ന്‍​സി​പ്പ​ല്‍ നി​യ​മ​നം ല​ഭി​ച്ച​വ​ര്‍ വി​ര​മി​ക്കു​ന്ന​തു​വ​രെ തു​ട​രു​ന്ന​താ​ണ്​ നി​ല​വി​ലെ രീ​തി. പ്രി​ന്‍​സി​പ്പ​ല്‍…

വീടിന് ഭംഗികൂട്ടുന്ന വാതിലുകളെ പരിചയപ്പെടാം !

വീടുകളുടെ സുരക്ഷാ കവചങ്ങളായ വാതിലുകൾ ഇന്ന് മനോഹരമായ ഡിസൈനുകളിൽ കാണപ്പെടുന്നുണ്ട്. ഓരോരുത്തരുടേയും ഇഷ്ടാനുസരണവും കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുമൊക്കെ വാതിലുകൾ നിർമിക്കുകയാണ് പതിവ്. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. നമുക്ക് എവിടേക്ക് പ്രവേശിക്കണമെങ്കിലും വാതില്‍ തുറക്കാതെ കഴിയില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്തമായ വാതിലുകളാണ് ഉപയോഗിച്ചു വരുന്നത്.വ്യത്യസ്തങ്ങളായ…

മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കിട്ടിയ എട്ടിന്റെ…

ഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കൊടുവള്ളി സ്വദേശി അജയകുമാര്‍ (44) കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് യാത്രക്കാരന്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി ആര്‍.ടി.ഒയ്ക്ക് അയച്ചുകൊടുത്തയയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്തു. യാത്രക്കാരന്റെ പരാതിയെത്തുടര്‍ന്ന് വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരായ…

ബിജെപിയ്ക്ക് ഉറപ്പുനല്‍കിയില്ല; വെളിപ്പെടുത്തലുമായി ശിവസേന

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ശിവസേന. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാമെന്ന് ബിജെപിക്ക് ഉറപ്പുകൊടുത്തിരുന്നില്ലെന്ന് ശിവസേന. അമിത് ഷാ ഉദ്ധവ് താക്കറയെ ഫോണില്‍ വിളിച്ചിരുന്നു. ഫോണില്‍ സംസാരിക്കാന്‍ ഉദ്ധവ് തയ്യാറായില്ലെന്ന് ശിവസേന വൃത്തങ്ങള്‍ പറഞ്ഞു. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന…

ക്യാന്‍സര്‍ രോഗിക്ക് ദുബായ് കിരീടാവകാശിയുടെ കാരുണ്യം, അഞ്ചര കോടി രൂപ…

ദുബായ്: ക്യാന്‍സര്‍ രോഗ ബാധിതന് സഹായവുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും. അഞ്ചരക്കോടിയില്‍ അധികം പണമാണ് രോഗിയുടെ ചികിത്സ ചിലവിനായി അദ്ദേഹം നല്‍കിയത്. READ ALSO: യു.എ.ഇ പ്രസിഡന്റ് ഷേയ്ഖ് ഖലീഫയ്ക്ക് ആദരവ് അര്‍പ്പിച്ച് ദുബായ് കിരീടാവകാശി പോസ്റ്റ് ചെയ്ത…

Loading

അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഷൊര്‍ണൂര്‍: അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ താമസിച്ചിരുന്ന ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഇന്ന് രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌…

മൂന്ന് സഹോദരിമാരെ അഞ്ചംഗ സംഘം പീഡിപ്പിച്ചത് മാസങ്ങളോളം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

ചെന്നൈ: മൂന്ന് സഹോദരിമാരെ അഞ്ചംഗ സംഘം പീഡിപ്പിച്ചത് മാസങ്ങളോളം. ചെന്നൈയിലാണ് 16, 17, 18 വയസ്സുള്ള മൂന്ന് സഹോദരിമാരെ അഞ്ചംഗ സംഘം മാസങ്ങളോളം പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ പെണ്‍കുട്ടികളുടെ പരിചയക്കാരനായ അബന്‍(30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റു നാലു പേര്‍ക്കായി അന്വേഷണം തുടരുകയാണ്. Also Read :…