Loading

കനത്ത മഴയില്‍ 29 മരണം

അഹമ്മദാബാദ്: കാലവര്‍ഷ കെടുതിയില്‍ 29 പേര്‍ മരിച്ചു. ഗുജറാത്തിലാണ് സംഭവം. വല്‍സദ്, നവ് സരി, ജുനാ ഗഡ്, ഗിര്‍ സോമനാഥ്, അം രേലി ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. ദേശീ പാതകള്‍ അടക്കമുള്ള പല റോഡുകളിലും വെള്ളം കയറി. READ ALSO: ദുരിതമഴ വെള്ളിയാഴ്ച വരെ തുടരും…

രാഹുലിനെതിരെ സംസാരിച്ച ബിഎസ്പി ദേശീയ ഉപാദ്ധ്യക്ഷനെ പുറത്താക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശരക്തമായതിനാല്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാന്‍ പറ്റില്ലെന്നും പറഞ്ഞ ബി എസ് പി ദേശീയ ഉപാദ്ധ്യക്ഷൻ ജയ്പ്രകാശ് സിംഗിനെ പുറത്താക്കി. പാർട്ടി പ്രസിഡന്റ് മായാവതിയാണ് സിംഗിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പുറത്താക്കിയത്. സോണിയാ ഗാന്ധിയുടെ ഛായയാണ് രാഹുലിനെന്നും വിദേശിയായ രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കഴിയില്ലെന്നും ബിഎസ്‌പി.ലോക്‌സഭാ…

ഓർത്തോഡോക്സ് പീഡനം: നിർണായക തീരുമാനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഒത്തൊഡോക്സ് പീഡനകേസിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഒരു ദിവസത്തേക്ക് വൈദികരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കേസ്സ് പരിഗണിക്കുന്നത് വരെയാണിത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തെയ്ക്ക് മാറ്റിയ അവസരത്തിലാണ് ഈ നിർദേശം.

രാഹുലിന്റേത് വിദേശക്തം, മോദിക്ക് ശക്തയായ എതിരാളി മായാവതി: വിവാദ പരാമർശവുമായി…

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തയായ എതിരാളിയെന്ന് ബി.എസ്.പി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശരക്തമായതിനാല്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാന്‍ പറ്റില്ലെന്നും ബി.എസ്.പി പറഞ്ഞു. സോണിയാ ഗാന്ധിയുടെ ഛായയാണ് രാഹുലിനെന്നും വിദേശിയായ രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കഴിയില്ലെന്നും ബിഎസ്‌പി.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ വിളിച്ചു…

പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്കാൻ…

ന്യൂഡല്‍ഹി: യുവാക്കൾക്കിടയിൽ ദേശസ്‌നേഹം വര്‍ധിപ്പിക്കുകയും അച്ചടക്കമുള്ളവരാക്കുകയും എന്ന ലക്ഷ്യവുമായി സൈനിക പരിശീലനം നൽകാൻ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം വരുന്ന യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. Also Read: കുമാരസ്വാമിയെ പീഡിപ്പിച്ച്‌ താഴെയിറക്കുമെന്ന് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ ദേശീയ യുവജന…

37 ലക്ഷം മോഷണം പോയി, കള്ളന്മാരെ കണ്ട് ഞെട്ടി പ്രിന്‍സിപ്പാള്‍

തൃശൂര്‍: ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രിന്‍സിപ്പളിന്റൈ മുറിയില്‍ നിന്നും 37 ലക്ഷം മോഷണം പോയി. പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയിലെ പ്രതികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രിന്‍സിപ്പാള്‍. കാഷ്യറും രണ്ട് സഹോദരന്മാരുമാണ് കേസില്‍ പിടിയിലായത്. കാഷ്യര്‍ റിജോ(30), ഇരട്ട സഹോദരങ്ങളായ ലിജോ, സിജോ എന്നിവരുമാണ് പിടിയിലായത്. പ്രവേശന ഫീസ് ഇനത്തില്‍ ലഭിച്ച…

Loading

ക്യാമ്പസ് രാഷ്ട്രീയത്തിലെ മുൻ കോടതി വിധി നടപ്പാക്കണം: സർക്കാരിന് രൂക്ഷ…

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലന്ന് ഹൈക്കോടതി.സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്നും കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ…

കുവൈറ്റില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ

കുവൈറ്റ്: കുവൈറ്റില്‍ ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45 പ്രവാസി തൊഴിലാളികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. മെറ്റ്‌ലയിലെ ഒരു ഹൗസിംഗ് പദ്ധതിയില്‍ പങ്കെടുത്ത ടര്‍ക്കിഷ് തൊഴിലാളികള്‍ക്കാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ച ശേഷം അവശനിലയിലായ ഇവരെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. READ ALSO: കുവൈറ്റിലെ പ്രമുഖ ഹോട്ടലിൽ…