Loading

കാറപകടത്തില്‍ ഒരു കുടുബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഗാന്ധിനഗര്‍: കാറപകടത്തില്‍ ഒരു കുടുബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തില്‍ രാജ് കോട്ട്- മോര്‍ബി ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കെ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചാണ് അപകടമുണ്ടായത്. മോര്‍ബി ജില്ലയിലെ തന്‍കാര ടൗണിനു സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. Also read…

കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടം; മരണം മൂന്നായി

നോയിഡ: കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. അടുത്തകാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആറു നില കെട്ടിടം സമീപത്തു നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടത്തിലേക്ക് തകര്‍ന്നു…

പ്രമുഖ മാധ്യമ പ്രവർത്തകൻ എന്‍.എസ് ബിജുരാജ് അന്തരിച്ചു

കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മംഗലാപുരത്തും, പറ്റ്‌നയിലും ചീഫ് കറസ്‌പോണ്ടന്റുമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകന്‍…

ഒഴുക്കില്‍പ്പെട്ട് തൃശ്ശൂരില്‍ യുവാവ് മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. പുല്ലഴി കോള്‍പ്പാടത്താണ് സംഭവം. സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ചൊവ്വാഴ്ച മാത്രം ആറുപേര്‍ മരിച്ചതായാണ് കണക്കുകള്‍. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് 41,207 പേരെ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകള്‍ തുറന്നു.…

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് വർദ്ധനവ്

ഇടുക്കി: കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചു. കൂടാതെ പത്തൊന്‍പതാം തീയതി രൂപം കൊള്ളുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദം കൂടിയാകുമ്പോള്‍ കേരളത്തില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റും കനത്ത മഴയുമാകും ലഭിക്കാന്‍ പോകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 132.7 അടിയാണ്. ചൊവ്വാഴ്ച രാത്രി ഇത് 132 അടിയായിരുന്നു.…

കുമ്പസാര പീഡനം : യുവതിയുടെ സമ്മതത്തോടെ ബന്ധപ്പെട്ടു എന്ന വെളിപ്പെടുത്തൽ…

പത്തനംതിട്ട: യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്ന് കേസിലെ നാലാംപ്രതിയായ വൈദികന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി അച്ചന്റെ കുടുംബം. ഇതോടെ ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതാണെന്നു വിശ്വസിച്ചിരുന്ന ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. ഡല്‍ഹി ഭദ്രാസനത്തിലെ ജനക്പുരി പള്ളിയുടെ അസിസ്റ്റന്റ് വികാരി ഫാ. ജെയ്‌സ് കെ. ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍…

Loading

ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജഴ്​സിക്ക് ലഭിച്ചത് കോടികൾ

ഫുട്ബോളിലെ പ്രിയ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജഴ്​സിക്ക് ലഭിച്ചത് കോടികൾ. 850 കോ​ടി രൂ​പ​ക്കാണ് ​ ക്രി​സ്​​റ്റ്യാ​നോ​യുടെ യു​വ​ന്‍​റ​സ് വിറ്റത്. താ​രം ക്ല​ബി​ലെ​ത്തി​യെ​ന്ന്​ ഇ​റ്റാ​ലി​യ​ന്‍ ടീം ​പ്ര​ഖ്യാ​പി​ച്ച ദി​നം ​ത​ന്നെ 5,20,000 ജ​ഴ്​​സി​യാ​ണ​ത്രെ​ വി​റ്റു​പോ​യ​ത്. ഇൗ ​ഇ​ന​ത്തി​ല്‍ ഏ​ക​ദേ​ശം 420 കോ​ടി​യോ​ളമാണ്​ ക്ലബിനും അ​ഡി​ഡാ​സിനുമായി ല​ഭി​ച്ചതെന്നാണ്​ റിപ്പോര്‍ട്ട്​. Read…

ടോൾ പ്ലാസ ബാരിയർ തകര്‍ത്ത സംഭവം : പ്രതികരണവുമായി പി…

കോട്ടയം: പാലിയേക്കര ടോള്‍ പ്ളാസയിലെ സ്റ്റോപ്പ് ബാരിയര്‍ താന്‍ ഒടിച്ചത്തിനു കാരണം എം.എല്‍.എയായ തന്നോട് ടോള്‍ ചോദിച്ചതിനാലെന്ന് പി സി ജോർജ്. ഇന്നലെ രാത്രി 11.30 നാണ് സംഭവം നടന്നത്. ബാരിയര്‍ തകര്‍ത്ത ശേഷം എംഎല്‍എയും സംഘം ടോള്‍ നല്‍കാതെ ടോള്‍ പ്ലാസ കടന്നു പോയി. തുടര്‍ന്ന് ടോള്‍…