Loading

അഭിമന്യു വധം ; കൊലയ്ക്ക് പിന്നിൽ സി.പി.എമ്മും പങ്കാളിയെന്ന് പി.ടി…

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മും പങ്കാളിയെന്ന് എം എൽ എ പി .ടി തോമസ്. ഒരു എം.എല്‍.എയുടെ ഭാര്യ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു പി.ടി തോമസിന്റെ പ്രതികരണം. എറണാകുളം പോലൊരു സിറ്റിയിൽ നടന്ന കൊലപാതകത്തിലെ…

ശക്തമായ കാറ്റിന് സാധ്യത; സംസ്ഥാനത്ത് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 45 വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. Read Also:മഴക്കെടുതി; നാശനഷ്ടങ്ങൾ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ്‌ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി•ഇന്ത്യന്‍ വ്യോമസേനയുടെ മിംഗ് 21 പോര്‍വിമാനം ഹിമാചല്‍ പ്രദേശിലെ കംഗ്രയില്‍ തകര്‍ന്നുവീണു. പഞ്ചാബിലെ പത്താന്‍കോട്ട് എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കംഗ്ര ജില്ലയിലെ ജവാലി സബ് ഡിവിഷനിലെ പട്ടാ ജാട്ടിയാന്‍ എന്ന സ്ഥലത്താണ് തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റ്‌ കൊല്ലപ്പെട്ടതയാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. അതേസമയം, രക്ഷാ പ്രവര്‍ത്തകര്‍…

വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

വാഷിങ്ടണ്‍: വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റ് സ്‌കൂളിലെ വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. ഇന്ത്യക്കാരിയായ നിഷ സെജ്‌വാള്‍(19), ജോര്‍ജ് സാന്‍ഷെ (22), റാല്‍ഫ് നൈറ്റ്(72) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒരാള്‍ കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്…

ഇത്തവണ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് ടാറ്റയുടെ കൈനിറയെ ഓഫറുകള്‍

കൊച്ചി: ഇത്തവണ ഓണത്തിന് കൈനിറയെ ഓഫറുകളുമായാണ് ടാറ്റ കേരളത്തിലെത്തുന്നത്. ഓണത്തിന് ഒരു മാസം മുമ്പെ ടാറ്റ മോട്ടോഴ്സ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ ആനുകൂല്യങ്ങള്‍ ഈ മാസം 17മുതല്‍ കേരളത്തിലുടനീളമുള്ള ടാറ്റ മോട്ടോഴ്സിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങി. read also : സാനിറ്ററി നാപ്കിന്‍…

വീണ്ടും ഫോര്‍മലിന്‍ അടങ്ങിയ മത്സ്യം കണ്ടെത്തി

കണ്ണൂര്‍: സംസ്ഥാനത്ത് വിഷ മത്സ്യങ്ങൾ വീണ്ടും കണ്ടെത്തി. മട്ടന്നൂരില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മത്സ്യത്തിലാണ് ഫോര്‍മലിന്‍ കണ്ടെത്തിയത്. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 40 കിലോയോളം വരുന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തത്. ര​ണ്ടു പ്ലാ​സ്റ്റി​ക് പെ​ട്ടി​യി​ലാ​യി സൂ​ക്ഷി​ച്ചു വ​ച്ച 40 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന തി​ര​ണ്ടി​യും മു​ള്ള​നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.…

Loading

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പ്രായ പൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൂടാളി സ്വദേശി പി.രാഗേഷിനെ(39)യാണ് മട്ടന്നൂര്‍ എസ്ഐ ശിവന്‍ ചോടോത്തും സംഘവും ചേര്‍ന്നു അറസ്റ്റു ചെയ്തത്. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ രണ്ടു വര്‍ഷം മുമ്പാണ് ആദ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും പിന്നീടും…

സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെ ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതി ഇളവിന്…

ന്യൂഡല്‍ഹി : സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെ ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതിയിളവിന് സാധ്യത. ഈ മാസം 21ന് ചേരുന്ന ജി.എസ്.ടി കൗണ്‍സിലിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുക. സാനിറ്ററി നാപ്കിന്‍, കൈത്തറി, കരകൗശല വസ്തുക്കള്‍ക്കാണ് നികുതിയിളവ് ലഭിക്കുക. പൊതുതിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ സാനിറ്ററി നാപ്കിനിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കാനും…