Loading

കര്‍ക്കടം രോഗ കാലം; കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

പഞ്ഞമാസക്കാലം എന്നാണു കര്‍ക്കടകത്തെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. രോഗകാലമായത് കൊണ്ട് തന്നെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓരോ അസുഖങ്ങളുടെ പിടിയിലാകുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍.. ചുമ, പനി, ടോൺസലൈറ്റ്സ്, സൈനസൈറ്റിസ്, ആസ്മ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങളെല്ലാം ഈ മാസത്തില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഇതിനു പ്രധാനകാരണം…

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി

കോട്ടയം : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി. കോട്ടയത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ചൊവാഴ്ച്ച കളക്ടർ അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസമായിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്ന് കളക്ടർ അറിയിച്ചു. അതേസമയം എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.…

കര്‍ക്കിടക ചികിത്സയുടെ പ്രാധാന്യം ഇവയൊക്കെ

കര്‍ക്കിടകത്തില്‍ എന്നതുപോലെതന്നെ ഓരോ കാലത്തിനും, അസുഖത്തിനും അനുസരിച്ച് ഓരോരോ ഔഷധങ്ങളാണ് രോഗശമനത്തിനും രോഗപ്രതിരോധത്തിനുമായി ഉപയോഗിക്കുന്നത്. അല്ലാതെ കര്‍ക്കിടകത്തില്‍ മാത്രമല്ല പ്രതിരോധ ചികിത്സ വിധിക്കുന്നത്. കര്‍ക്കിടക ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒട്ടുമിക്ക ഔഷധങ്ങളും മറ്റു ചികിത്സാ സന്ദര്‍ഭങ്ങളിലും സാര്‍വത്രികമായി ഉപയോഗിക്കുന്നതാണ്. കര്‍ക്കിടകമാസത്തിലെ ആയുര്‍വേദ ചികിത്സകൊണ്ട് മാത്രമേ ആരോഗ്യവും പ്രതിരോധവും വീണ്ടെടുക്കാന്‍ സാധിക്കുകയുളളു…

പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? ശ്രദ്ധിയ്ക്കുക!

പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ, നന്നായി വെള്ളം കുടിക്കുന്നതിലൂടെ അര്‍ധരാത്രിയിലെ വിശപ്പിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. രാത്രിയില്‍ മാത്രമല്ല, പകലും നന്നായി വെളളം കുടിക്കുന്നത്…

ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍…

കര്‍ക്കടകം തുടങ്ങുകയാണ്. കര്‍ക്കടകത്തില്‍ ഏറ്റവും പ്രധാനമാണ് കര്‍ക്കിടകവാവ്. പ്രിതൃക്കള്‍ക്ക്‌ ആത്മശാന്തി തേടി എല്ലാവരും ബലി തര്‍പ്പണം ചെയ്യുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമാണ് കര്‍ക്കടത്തിലെ വാവ്. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് നിളാതീരം. പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി…

ചരിത്രം തിരുത്തി എഴുതി ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര

ലക്നൗ: ചരിത്രം തിരുത്തി എഴുതിയിരിക്കുകയാണ് സഞ്ജയ് ജാദവ് എന്ന ദളിത് യുവാവ്. യുവാവിന്റെ വിവാഹഘോഷ യാത്രയാണ് ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്. ആറ് മാസത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശിലെ കസഗഞ്ച് സ്വദേശിയായ സഞ്ജയ് ജാദവ് പൊലീസ് അകമ്പടിയോടെ വിവാഹ ഘോഷയാത്ര നടത്തിയത്. കസഗഞ്ചിലെ ബസായിഗ്രാമത്തില്‍ നിന്നും നിസാംപുരിലെ വധൂഗൃഹത്തിലേക്ക് ആചാരപ്രകാരം കുതിരപ്പുറത്തായിരുന്നു സഞ്ചയ്…

Loading

മെഡിക്കലിനായി റൊണാള്‍ഡോ യുവന്റസിലെത്തി

ടൂറിൻ: കഴിഞ്ഞയാഴ്ച റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസ് സ്വന്തമാക്കിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തി. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായുള്ള മെഡിക്കല്‍ നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം യുവന്റസിലെത്തിയത്. മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം യുവന്റസ് പ്രസിഡന്റിനൊപ്പം റൊണാൾഡോ ഇന്ന് ഔദ്യോഗിക പത്രസമ്മേളനം നടത്തും. Read Also:മധുരവും കയ്പും…

യു.എ.ഇയിലെ ഏറ്റവും അപകടകരമായ റോഡുകള്‍ ഇവയാണ്

ദുബായ്•ഈ വര്‍ഷം പകുതിയാകുമ്പോള്‍ യു.എ.ഇയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 76 പേരാണ്. 844 പേര്‍ക്ക് പരിക്കേറ്റു. 1,250 അപകടങ്ങളാണ് ദുബായ് പോലീസിന്റെ ട്രാഫിക് വിഭാഗം രജിസ്റ്റര്‍ ചെയ്തത്. എമിറേറ്റ്സ് റോഡാണ്‌ ഇവയില്‍ ഏറ്റവും അപകടകരം. 30 അപകടങ്ങളില്‍ നിന്നായി 14 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. 72 അപകടങ്ങളുണ്ടായ മൊഹമ്മദ്‌…