Loading

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ഥികള്‍ക്ക്​ മർദ്ദനം

കണ്ണൂര്‍: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കണ്ണൂര്‍ ചാലാട് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ത്ഥികള്‍ക്ക് മർദ്ദനമേറ്റതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടികള്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു. കൂത്തുപറമ്പിനടുത്ത കുറ്റിക്കാട് വാടകക്ക് താമസിക്കുന്ന മണി- സുന്ദരി ദമ്പതികളുടെ മക്കളാണ് ഹോസ്റ്റലില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന ഇവർക്ക്…

എസി മുറിയില്‍ താമസിക്കാം വെറും 395 രൂപയില്‍, അതും മെട്രൊ…

കൊച്ചി: ഒരു ദിവസം കൊച്ചിയില്‍ ഹോട്ടലില്‍ തങ്ങാന്‍ എന്തായാലും 1000 രൂപ അടുത്ത് ചിലവാകും. എന്നാല്‍ ഇപ്പോള്‍ എസി മുറിയില്‍ 500 രൂപയില്‍ താഴെ ചിലവില്‍ ഒരു ദിവസം തങ്ങാം. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനില്‍ ആരംഭിച്ചിരിക്കുന്ന ഡോര്‍മെട്രിയാണ് കുറഞ്ഞ ചിലവില്‍ താമസം ഒരുക്കുന്നത്. 395 രൂപയാണ്…

ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ട ബലാത്സംഗത്തിനിരയായി

ചെന്നൈ: ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ചെന്നൈ അയനാപുരത്താണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. കേസില്‍ ആറുപേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

ഷുഹൈബിനെ ആക്രമിക്കാന്‍ അക്രമിസംഘത്തിനു പണം നല്‍കിയത് സി .പി.എം. ലോക്കല്‍…

കണ്ണൂര്‍ : പാർട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിൽ മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബ്‌ വധക്കേസ് കുറ്റപത്രം. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതും അക്രമിസംഘത്തിനു പണം നല്‍കിയതും സി.പി.എം. ലോക്കല്‍ സെക്രട്ടറിയാണെന്നാണ് പോലീസ്‌ കുറ്റപത്രം. അന്വേഷണ ഉദ്യോഗസ്‌ഥനായ മട്ടന്നൂര്‍ സി.ഐ: എ.വി. ജോണ്‍ മട്ടന്നൂര്‍…

യുവന്റസിന് അഭിനന്ദനവുമായി മൗറീഞ്ഞ്യോ

മാഞ്ചസ്റ്റർ: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെ അഭിനന്ദിച്ച്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകൻ മൗറീഞ്ഞ്യോ. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു കളിക്കാരില്‍ ഒരാളെയാണ് യുവന്റസ് സ്വന്തമാക്കിയിരിക്കുന്നതെന്നും യുവന്റസിനും ക്രിസ്റ്റിയാനോയ്ക്കും ഇറ്റാലിയന്‍ ഫുട്ബോളിന്റെയും ലോക ഫുട്ബാളിന്റെയും തലവര മാറ്റിയെഴുതാനാകുമെന്നും മൗറീഞ്ഞ്യോ പറഞ്ഞു. റയലിന്റെ മുൻ പരിശീലകനായിരുന്നു…

അതിന് താന്‍ തയ്യാറാണ്, ബിഷപ്പ് തയ്യാറാകുമോ എന്ന് കന്യാസ്ത്രീ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുരുക്ക് മുറുകയാണ്. അതിനിടെ തനിക്ക് നീതിലഭിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുകയാണ് കന്യാസ്ത്രീ. ‘എനിക്ക് നീതിലഭിക്കണം, ഏത് അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്, ബിഷപ്പ് ഫ്രാങ്കോയും അതിന് തയ്യാറാവുമോ’ കന്യാസ്ത്രീ ചോദിക്കുന്നു. 2016ല്‍ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവായ സ്ത്രീയുടെ ആരോപണം ഉയര്‍ത്തിക്കാട്ടി…

Loading

യുവതിക്ക്‌ നിരന്തരം അശ്ലീല വീഡിയോ അയച്ച തിരുവനന്തപുരം സ്വദേശി പിടിയില്‍

പൂക്കോട്ടുംപാടം സ്വദേശിനിയായ യുവതിക്ക്‌ വാട്ട്‌സ് ആപ്പിലൂടെ നിരന്തരം അശ്ലീല വീഡിയോകളും, സന്ദേശങ്ങളും അയച്ചു ശല്യം ചെയ്‌തയാളെ പോലീസ്‌ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി..തിരുവനന്തപുരം കുന്നത്തുക്കല്‍ സ്വദേശി മൈപറമ്പിൽ പുത്തന്‍വീട്‌ സജുകുമാര്‍(38) ആണ് അറസ്റ്റിലായത്. യുവതിയുടെ പിതാവിന്റെ കൂടെ കുറച്ചു കാലം ജോലി ചെയ്‌തിരുന്ന പ്രതി യുവതിയുടെ മൊബൈല്‍ നമ്പര്‍ കരസ്‌ഥമാക്കി…

ഒരു ജില്ലയില്‍ കൂടി അവധി പ്രഖ്യാപിച്ചു

മാനന്തവാടി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. READ ALSO: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നേരത്തെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ…