Loading

കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന മഴയില്‍ ഇന്നലെ മാത്രം പൊലിഞ്ഞത് 15 ജീവനാണ്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം,…

അനധികൃത ദത്ത് നൽകൽ :മിഷണറീസ് ഓഫ് ചാരിറ്റി ചൈൽഡ് ഹോമുകളിൽ‌…

ന്യൂഡൽഹി: മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ നടത്തി വരുന്ന ചൈൽഡ് കെയർ ഹോമുകളിൽ പരിശോധന. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ചൈൽഡ് കെയർ ഹോമിൽ നിയമപരമല്ലാതെ ശിശുവിനെ വിറ്റ സംഭവത്തിലാണ് നടപടി. കൂടാതെ ഒരു മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളും സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും കേന്ദ്ര…

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി…

അഞ്ചല്‍: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ അഞ്ചല്‍ സ്വദേശി ആസിഫാണ് കീഴടങ്ങിയത്. കേസില്‍ പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പിനെ (48) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം അഞ്ചലിനു സമീപം പനയഞ്ചേരിയില്‍ മര്‍ദനമേറ്റ് പശ്ചിമ ബംഗാള്‍ സ്വദേശി മാണിക്…

ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍: ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയില്‍ നിന്നും തീര്‍ത്ഥാടകരുമായി വന്ന ബസ് കണ്ണൂര്‍ പുതിയതെരുവില്‍ മരത്തിലിടിച്ചാണ് ഒരാള്‍ മരിച്ചത്. ആന്ധ്ര സ്വദേശി സീനു (45 ) ആണ് മരിച്ചത്. 18 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. Also Read : 11 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം;…

പ്രമുഖ നേതാവ് ബിജെപി വിടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പ്രമുഖ നേതാവ് ബിജെപി വിടുന്നതായി സൂചന. മുന്‍ രാജ്യസഭാംഗം എംപി ചന്ദന്‍ മിത്രയാണ് ബിജെപി വിടാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ എത്തുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയാണ് ഇതിന് കാരണം എന്നാണ് വിവരം. അദ്ദേഹം രാജി സമര്‍പ്പിച്ചുവെന്നും എന്നാല്‍ ഇതുവരെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രാജി സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യന്‍…

ഐപിഎസ് അസോസിയേഷനില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്‌പോര്

തിരുവനന്തപുരം: ഐപിഎസ് അസോസിയേഷനില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്‌പോര്. സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലി ഐപിഎസ് അസോസിയേഷനില്‍ പ്രധാനമായും തര്‍ക്കം നടന്നത്. ദാസ്യപ്പണി ആരോപണത്തില്‍ തന്നെ ആരും സഹായിച്ചില്ലെന്ന പരാതി എഡിജിപി സുധേഷ്‌കുമാര്‍ യോഗത്തില്‍ ആരോപിച്ചു. കൂടാതെ പുതിയ നിയമാവലി അംഗീകരിച്ച് തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ടോമിന്‍ തച്ചങ്കരി…

Loading

ലോകകപ്പ് കഴിഞ്ഞു, ഇനി കാത്തിരിപ്പ് കോപ്പ അമേരിക്കയ്ക്കായി

റിയോ: ലോകകപ്പിന്റെ ആവേശം കെട്ടടങ്ങുമ്പോൾ ഇനി ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രാജ്യാന്തര ടൂർണമെന്റ് അടുത്ത വര്ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയാണ്. ഇത്തവണ ബ്രസീലാണ് കോപ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. പത്ത് ലാറ്റിനമേരിക്കൻ ടീമുകളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള രണ്ടു ടീമുകളുമാണ് കോപ്പയിൽ കളിക്കുക. Also Read:…

റഷ്യയുമായുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന സംയുക്ത പ്രഖ്യാപനം വന്നതിനു പിന്നാലെ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകൾ തള്ളി വിദഗ്ധര്‍ രംഗത്ത്. ഹെ​​ല്‍​​സി​​ങ്കി ഉ​​ച്ച​​കോ​​ടി​​ക്കു​​ശേ​​ഷം റ​​ഷ്യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​നു​​മൊ​​ത്തു ന​​ട​​ത്തി​​യ വാർത്താസ​​മ്മേ​​ള​​ന​​ത്തി​​ലാണ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.…