Loading

മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു

തിരുവനന്തപുരം: നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. സംഘടനയുടെ ജനറല്‍ ബോഡി മീറ്റിംങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ മന്ത്രിയെ കാണുന്നത് എന്നാണ് വിവരം. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Also read : വാഹനങ്ങള്‍ക്ക് താല്‍ക്കാലിക…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. read also: ‘ നാളെ കൂടെ അവധി തന്നാല്‍ 10k ഷുഗര്‍..’ കളക്ടറുടെ ഫേസ്ബുക് പേജ് അവധി…

ഫോട്ടോ ഷൂട്ടിനിടെ മോഡലിനെ സ്രാവ് കടിച്ചു

ബഹാമസ്: കരീബിയന്‍ രാഷ്ട്രമായ ബഹാമസില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ ഇന്‍സ്റ്റഗ്രാം മോഡലും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായ കാതറിന എല്ലെയ്ക്ക് സ്രാവിന്റെ കടിയേറ്റു. കാതറിന്റെ സുഹൃത്തിന്റെ പിതാവ് പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാലിഫോര്‍ണിയാ സ്വദേശിയായ കാതറിന എല്ലെ തന്റെ സുഹൃത്തിനും കുടുംബത്തിനുമൊപ്പം അവധിയാഘോഷിക്കാനാണ് ബഹാമസിലെത്തിയത്. അപ്പോഴാണ്…

കനത്ത മഴയെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു : പാലം…

ഡെറാഡൂണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ പതിനൊന്നു പേര്‍ മരിച്ചു. ഡെറാഡൂണിലെ ശാസ്ത്രിനഗര്‍ പ്രദേശത്തെ വീട് തകര്‍ന്ന് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. രണ്ട് പുരുഷന്‍മാര്‍, ഒരു സ്ത്രീ, ഒരു കുട്ടി എന്നിവര്‍ സംഭവസ്ഥലത്തുവെച്ചതന്നെ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു സ്ഥലങ്ങളിലായി…

2019 : മോദിക്കും ബിജെപിക്കുമെതിരെ ആഗോള പദ്ധതിക്ക് നീക്കങ്ങള്‍, വത്തിക്കാനും തീവ്രവാദികളും…

നരേന്ദ്ര മോദിയെ താഴെയിറക്കാനായി ആഗോളതലത്തില്‍ ചില ശ്രമങ്ങള്‍ നടത്താന്‍ പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍. ബിജെപിക്കെതിരെ ആരുമായും കൂട്ടുകൂടാനും ആരുടെ സഹായവും കൈപ്പറ്റാനുമുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കിടയിലാണ് ഇത്തരമൊരു ഗൂഢപദ്ധതി വെളിച്ചം കണ്ടതെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം സൂചിപ്പിക്കുന്നു. പ്രതിപക്ഷത്തെ ചില കക്ഷികള്‍ ഇക്കാര്യത്തില്‍ വേണ്ടതിലധികം ചെയ്യുന്നുണ്ട്; എന്നാല്‍ അതിന് മുന്‍കൈയെടുത്തത്…

വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തി​​ന്റെ മുന്നറിയിപ്പി​ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മുന്‍കരുതലെന്ന നിലയില്‍ ചുരത്തിലൂടെ പെര്‍മിറ്റുള്ള ലൈന്‍ ബസ്സുകള്‍, കെ.എസ്.ആര്‍.ടി.സി, ചെറിയ വാഹനങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും നാളെ (വ്യാഴാഴ്​ച) രാവിലെ…

Loading

ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികളെ കാണാന്‍ അച്ഛനമ്മമാര്‍ക്ക് ഒരാഴ്ച്ച കൂടി…

ബാങ്കോക്ക്: വടക്കന്‍ തായ്‍ലന്റിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കുട്ടികളെ കാണാൻ അച്ഛനമ്മമാർക്ക് ഒരാഴ്ച കൂടി വേണ്ടിവരും. ഗുഹാജീവിതത്തിനിടെ കുട്ടികളുടെ ഭാരം രണ്ട് കിലോയിലധികം കുറഞ്ഞു. ആദ്യം പുറത്തെത്തിച്ച നാല് കുട്ടികളുടെ ആരോഗ്യനില പൂര്‍ണ്ണമായി ഭേദപ്പെട്ടു. മാനസിക പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക ചികിത്സയും ഇവര്‍ക്ക് നല്‍കി…

വാഷിംഗ് മെഷീന്‍ പൊട്ടിത്തറിച്ചു : വീട് അഗ്നി ഗോളമായി മാറി…

നൂറനാട് : വീടിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീനു തീപിടിച്ചു പൊട്ടിത്തെറിച്ചു. മെഷീനില്‍നിന്നു പുക ഉയരുന്നതുകണ്ട വീട്ടമ്മ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. നൂറനാട് പാറ ജംക്ഷനു വടക്ക് മുതുകാട്ടുകര ചെമ്പകശേരില്‍ വടക്കതില്‍ സുഭാഷ് ഭവനത്തില്‍ രത്‌നമ്മ(70)യുടെ വീട്ടിലാണു സംഭവം. ഇന്നലെ ഉച്ചയ്ക്കു 12ന് വാഷിങ് മെഷീന്‍ ഓണാക്കി തുണിയിട്ട ശേഷം…