Loading

സോഷ്യൽ മീഡിയ ഹബ് : ആശങ്കയറിയിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി : സോഷ്യൽ മീഡിയ ഹബ് സ്ഥാപിക്കുന്നതിനെതിരെ സുപ്രീം കോടതി . സമൂഹ മാധ്യമ നിരീക്ഷണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. എന്നാൽ വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു തുടങ്ങിയാല്‍ ഇന്ത്യ ‘ഭരണകൂട നിരീക്ഷണ’മുള്ള രാജ്യ൦ (സര്‍വൈലന്‍സ് സ്റ്റേറ്റ്) ആയി മാറും. അതിനാൽ ഇത് സമ്പന്ധിച്ച് രണ്ടാഴ്ചക്കകം…

അസമിലെ നെല്‍പ്പാടത്തു കാല്‍പന്ത് കളിച്ചു നടന്ന് ട്രാക്കില്‍ പൊന്നുവിളയിച്ച ഹിമ,…

ഫിൻലാൻഡ്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത് ലറ്റായ പിടി ഉഷയെന്ന പയ്യോളി എക്സ്പ്രസിന് സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിന്‍റെ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായെങ്കില്‍ ഇതാ, അസമില്‍ നിന്നും പതിനെട്ട് വയസ്സുള്ള പെണ്‍കൊടി ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള സ്വര്‍ണം കൊയ്തെടുത്തിരിക്കുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് ട്രാക്കില്‍ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലില്‍…

ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അനന്ത്നാഗിലെ അചബല്‍ ചൗക്കില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സി.ആര്‍.പി.എഫ് സംഘത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞ് തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരു…

ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റർ: ഫിഫ ലോകകപ്പില്‍ സെമി ഫൈനൽ വരെയെത്തിയ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ ഹാരി മഗ്വേയറിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരുങ്ങുന്നു. ലെസ്റ്റര്‍ സിറ്റി താരമായ മഗ്വേയറിനെ ടീമില്‍ എത്തിക്കാന്‍ 50 മില്യണ്‍ യൂറോയോളം മുടക്കാന്‍ യുണൈറ്റഡ് തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. Also Read: ഇമ്രാന്‍ ഖാനെതിരെ ഞെട്ടിപ്പിക്കുന്ന…

കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. ജനങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള നീക്കം, രാജ്യത്തെ നിരീക്ഷണ വലയത്തിലാക്കുന്നതിനു തുല്യമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ‘സോഷ്യല്‍ മീഡിയ ഹബ്’ രൂപീകരിക്കാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം…

ഹിന്ദു പാകിസ്താനാക്കാനുള്ള ശ്രമം തന്നെ: തരൂരിനെ ശരിവച്ച് വി.ഡി സതീശന്‍

വിവാദമായ ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പ്രസ്താവനയെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായി വി ഡി സതീശൻ. താൻ ഇതിനെ പൂർണ്ണമായി പിന്തുണക്കുന്നതായും, ഇന്ത്യ പോലെ ഉള്ള ഒരു മതേതര രാജ്യത്തെ ഹിന്ദു മതാധിഷ്ടിത രാജ്യമാക്കാൻ കൊണ്ഗ്രെസ്സ് കാരനെന്ന നിലയിൽ താൻ സമ്മതിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഹിന്ദു മതാതിഷ്ഠിത…

Loading

പിണറായി വിജയനെ താൻ ഇഷ്ടപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കി കമൽഹാസൻ

കൊച്ചി: പിണറായി വിജയന്‍ അഭിനേതാവല്ലെന്നും അതിനാലാണ് താൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും നടന്‍ കമല്‍ ഹാസന്‍. അദ്ദേഹവുമായുള്ള അടുപ്പത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്. നിങ്ങള്‍ ലെഫ്റ്റാണോ എന്ന‌് പലരും ചോദിക്കാറുണ്ട്. ഞാന്‍ ഇടതോ വലതോ അല്ല, നടുവിലാണ്. അതിനര്‍ഥം ഇങ്ങോട്ടും അങ്ങോട്ടും ഇല്ലെന്നല്ല. മികച്ചതു തെരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ആ സ്ഥാനത്തു…

സൗദിയില്‍ മത്സ്യത്തിന് ഇരട്ടി വിലയായതിനു പിന്നില്‍..

സൗദി :സൗദിയില്‍ മത്സ്യവിപണിയില്‍ വന്‍ക്ഷാമം. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലെ മാര്‍ക്കറ്റുകളിലടക്കം ഇതോടെ മത്സ്യവില ഇരട്ടിയായി വര്‍ധിച്ചു. ട്രോളിങ് നിരോധത്തിനൊപ്പം ഐസ് വില കൂടിയതും വിപണിയില്‍ മാന്ദ്യമുണ്ടാക്കുകയാണ്. കടല്‍ ചൂട് വര്‍ദ്ധിച്ചതോടെ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതും വിപണിയില്‍ മത്സ്യങ്ങള്‍ക്ക് കുത്തനെ വില ഉയരാന്‍ കാരണമായി. Read…