Loading

കുമ്പസാര പീഡനം ; വൈദികന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

കോട്ടയം : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസിന്റെ മുണ്ടയാപ്പള്ളിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എബ്രഹാം വര്‍ഗീസ് ഒളിവില്‍പോയ സാഹചര്യത്തിലാണ് പരിശോധന. കേസിലെ രണ്ടാം പ്രതിയായ കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ.…

കുമ്പസാര പീഡനം; ഒരു വൈദികൻ കൂടി അറസ്റ്റിൽ

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭാ പീഡനക്കേസില്‍ ഒരു വൈദികനും കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി ഫാ.ജോണ്‍സണ്‍.വി. മാത്യു ആണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിന് ശേഷം ഇയാളെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. അതേസമയം, ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍…

എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം: സര്‍വ്വകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : റാങ്ക് പട്ടിക മറികടന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്കു കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ നിയമനം നല്‍കിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വ്വകലാശാലയോട് വിശദീകരണം തേടി. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പൊതുനിയമനത്തിനു വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. അസിസ്റ്റന്റ് പ്രഫസറായി കരാര്‍…

സ്കൂൾ ഹോസ്റ്റലിൽ നിന്ന് അൽത്താഴം കഴിച്ച നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ലഖിസാറായ്: സ്കൂൾ ഹോസ്റ്റലിൽ നിന്ന് അൽത്താഴം കഴിച്ചതിന് ശേഷം നൂറോളം കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണെന്ന് റിപ്പോർട്ട്. ബിഹാറിലെ ലഖിസാറായ് ജില്ലയിലെ സർക്കാരിന്റെ കീഴിലുള്ള ജവഹർ വിദ്യാലയയിൽ ആണ് സംഭവം. വ്യാഴാഴ്ച രാത്രി അത്താഴം കഴിഞ്ഞയുടനെ തന്നെ കുട്ടികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയെന്ന് അധികൃതർ പറഞ്ഞു. ഭക്ഷണത്തിന് ശേഷം കുട്ടികൾക്ക്…

മോഷണ മുതല്‍ തിരികെ നല്‍കിയ കള്ളന്റെ കഥയിങ്ങനെ

അമ്പലപ്പുഴ : മോഷണ മുതല്‍ തിരികെ നല്‍കിയ കള്ളൻ മാതൃകയാകുന്നു. ആലപ്പുഴയിലെ കരുമാടിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണമാണ് കള്ളന്‍ തിരികെ നല്‍കിയത്. ‘മാപ്പുനല്‍കുക…നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരുകാര്യം ചെയ്യില്ല…’മധുകുമാറിന്റെ വീടിന്റെ ഗേറ്റില്‍ വ്യാഴാഴ്ച രാവിലെ കണ്ട…

തന്നെ ഡല്‍ഹിയിലെ ഒരു ബുദ്ധിജീവി തെറ്റിദ്ധരിപ്പിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍…

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രംഗത്ത്. ഇത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും പൊലീസ് പോലും തന്നോട് പറഞ്ഞില്ലായിരുന്നെന്നെന്നുമാണ് ഹമീദ് അന്‍സാരി പറഞ്ഞു. ഡല്‍ഹിയിലെ ഒരു ബുദ്ധിജീവിയാണ് തന്നെ പരിപാടിക്കായി ക്ഷണിച്ചത്. ഡല്‍ഹിയിലുള്ള അയാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള…

Loading

ഇമ്രാന്‍ ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഭാര്യ റഹംഖാന്‍ രംഗത്ത്. ഇമ്രാന്‍ ഖാന് വിവാഹേതര ബന്ധത്തില്‍ അഞ്ചു മക്കളുണ്ടെന്നാണ് റഹാം ഖാന്റെ വെളിപ്പെടുത്തല്‍. ‘റഹാം ഖാന്‍’ എന്ന തന്റെ ആത്മകഥയിലാണ് റഹം ഖാൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ…

അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പോലീസ്…

മലപ്പുറം: അഭിമന്യൂ കൊലക്കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസുറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വാഴക്കാട് പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. അഭിമന്യൂ കൊലക്കേസിലെ പ്രധാന പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് ഒളിവില്‍ കഴിയുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന…